in ,

ഇത് ആ പാവം പെൺ കൊചാണോ .പാടാത്ത പൈകങ്കിളിയിലെ കണ്മണ്ണിയുടെ ഫോട്ടോസ് കണ്ട് അമ്പരന്ന് പ്രേക്ഷകർ .

maneesha

ഇന്നിപ്പോൾ കണ്മണിയെ അറിയാത്തവരായി ആരും തന്നെ കേരളക്കരയിൽ ഉണ്ടാവില്ല .ഏഷ്യാനെറ്റ് സംരക്ഷണം ചെയുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അന്ന് താരം .മലയാളത്തിലെ ഇപ്പോൾ ഉള്ള പാരമ്പരയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി .ഒരു പാവം നാടിൻ പുറത്തുള്ള കഥാപത്രത്തെ മിനിസ്‌ക്രീനിൽ അവതരിപ്പിച്ചു കൈയടി നേടിയ താരം ആണ് മനീഷ മഹേഷ് .സീരിയലിൽ വരുന്നതിനു മുമ്പ് ടിക്ടോക്കിലുടെ വളർന്ന് വന്ന താരം പിന്നീട് ഒഡിഷനിലൂടെ ആണ് കണ്മണി എന്ന കഥാപാത്രം തേടി വന്നത് .മികച്ച അഭിനയം ആണ് താരം പരമ്പരയിൽ കാഴ്ചവച്ച് കൊണ്ടിരിക്കുന്നത് .

maneesha

maneesha

അഭിനയത്രി എന്നതിലുപരി ചെറുപ്പം മുതൽ തന്നെ മോഡലിങ്ങിൽ സജീവമായിരുന്നു താരം ..ടിക് ടോക്കിലുടെ വളർന്ന് വന്ന താരം ഇപ്പോൾ മലയാളത്തിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ വൻ ആരാധകർ തന്നെ താരത്തെ ഫോളോ ചെയുന്നുണ്ട് .തന്റെ അഭിനയമികവ്‌ കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിൽ നിരവധി അർധകരെ താരം നേടിട്ടുണ്ട് .

maneesha

maneesha

സാമുഹ്യ മദ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം നിരവധി ഫോട്ടോ ഷൂട്ടുകൾ നടത്തീട്ടുണ്ട് .ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോസുക്കളാണ് വൈറൽ ആയി മാറിയിരിക്കുന്നത് .ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിൽ പരം ആരാധകരുണ്ട് .ഒരു മടിയും കൂടാതെ എല്ലാ വിശേഷങ്ങളും ആരാധകരോട് താരം പങ്കുവെയ്ക്കാറുണ്ട്.

maneesha

maneesha

maneesha .

Written by admin

Neha Saxena

സിനിമയിൽ ചാൻസ് തരാം പറഞ്ഞു വിളിക്കുന്നത് മറ്റു പല കാര്യങ്ങൾക്കാണ് . തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തി നേഹ സക്‌സേന

Shivani Narayanan

സാരിയിൽ ആളാകെ മാറി ശിവാനി നാരായണൻ .വൈറലായി താരത്തിന്റെ ഫോട്ടോസുകൾ .