in , ,

ഞാനും ഒരു പെണ്ണാണ് എനിക്കും ഉണ്ട് വികാരങ്ങൾ .പലരുടെ കൂടെയും ഡേറ്റിങ് നടത്തിട്ടുണ്ടെന്ന് തുറന്ന് പറഞ് ലക്ഷ്മി റായ് .

Lakshmi Rai

സിനിമാലോകത് ഗ്ലാമർ വേഷങ്ങൾ ചെയ്‌തു നിരവധി ആരാധകരെ നേടിയ താരം ആണ് ലക്ഷ്മി റായ് .നിരവധി ഭാക്ഷയിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തതിലൂടെ നിരവധി ആരാധകരെ നേടുകയും ചെയ്‌തു താരം .തമിഴ് സിനിമയിലൂടെ ആണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറിയത് .പിന്നീട് തരണത്തിന്റെ സമയം തെളിഞ്ഞു എന്ന് തന്നെ പറയാം പിന്നീട് തമിഴ് സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി ലക്ഷ്മി വളർന്നു .

Lakshmi Rai

മോഹൻലാലിന്റെ റോക്ക് ആൻഡ് റോൾ എന്ന മലയാള സിനിമയിലൂടെ മലയാളത്തിലും താരം അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു .അതിന്ന് ശേഷം നിരവധി വമ്പൻ സിനിമയുടെ ഭാഗം ആവാൻ താരത്തിന് സാധിച്ചു .മലയാളത്തിൽ ഇപ്പോൾ നിരവധി ആൾകാരുടെ ഇഷ്ട്ടപ്പെട്ട താരം കൂടിയാണ് ലക്ഷ്മിറായ് .അവസാനമായി മലയാളത്തിൽ ഇറങ്ങിയ ചിത്രം മമ്മുട്ടിയുടെ കൂടെ ഉള്ള കുട്ടനാടൻ ബ്ലോഗ് ആണ് .

Lakshmi Rai

Lakshmi Rai

ബോളിവുഡിലും അറിയപ്പെടുന്ന താരം കൂടിയാണ് ലക്ഷ്മി .എന്നും ഒരുപാട് വിവാദങ്ങളും ഗോസിപ്പുകളും താരത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നു .താൻ ഒരുപാട് ആൾകാർക്ക് ഡേറ്റിംഗ് നടത്തിട്ടുണ്ട് അതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തോടെ കൂടിയാണ് എന്നും താരം പറഞ്ഞു .പക്ഷെ അവർ എല്ലാവരും എന്റെ ശരീരം മുന്നിൽ കണ്ടിട്ടാണെന്നും കൂടെ കൂടിയാതെന്നും പറഞ്ഞു . എല്ലാത്തരത്തിലുള്ള ഡേറ്റിംഗുംആസ്വദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു .എന്നാൽ അതിൽ ആരുമായും മാനസിക അടുപ്പം ഇല്ലന്നും താരം പറഞ്ഞു .എന്റേ ശരീരത്തെ ആണ് എല്ലാവരും ഇഷ്ടപെട്ടതും അതുകൊണ്ട് തന്നെ എല്ലാവരും ചതിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു .എന്റെ വികാരങ്ങൾ ഇതുവരെ എനിക്ക് നിയതന്ത്രിക്കാൻ അഴിഞ്ഞിട്ടില്ലെന്നും ലക്ഷ്മി റായ് പറഞ്ഞു .

Lakshmi Rai

Lakshmi Rai

Lakshmi Rai

Written by admin

Shivani Narayanan

സാരിയിൽ ആളാകെ മാറി ശിവാനി നാരായണൻ .വൈറലായി താരത്തിന്റെ ഫോട്ടോസുകൾ .

വൈറലായി കൊച്ചുനായിക മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട് .ഫോട്ടോസ് കണ്ടുനോക്കാം .