in

ആരാധകർ ആവശ്യപ്പെട്ടതുപോലെ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ലേഖ ശ്രീകുമാർ

മലയാളത്തിൻറെ പ്രിയപ്പെട്ട ഗായകന്‍ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും ജീവിതത്തിലെ സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് .
ഇപ്പോഴിതാ, തന്റെ മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം ലേഖ ഫെയ്സ്ബുക്കിൽ പങ്കുവച്ചതാണ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായത് .

ഗുരുവായൂര്‍ നിന്നുള്ള ചിത്രമാണിത്. ലേഖയുടെ മകള്‍ക്കും കൂട്ടുകാരികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ലേഖ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലാണ് മകൾ കുടുംബസമേതം താമസിക്കുന്നത് എന്ന് ലേഖ നേരത്തെ തന്നെ പറഞ്ഞിരുന്നു. താരങ്ങളുടെ യൂട്യൂബ് ചാനൽ ലൂടെ ആയിരുന്നു വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത്. ഏകദേശം 14 വർഷം ഒരുമിച്ച് ജീവിച്ചതിനുശേഷമാണ് എംജിയും ഭാര്യയും വിവാഹിതരായത്. എംജി ശ്രീകുമാർൻറെ ആദ്യത്തെ വിവാഹമായിരുന്നു ഇത് ,മകളുണ്ട് എന്ന് ലേഖ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

എറണാകുളത്താണ് ഇരുവരം താമസം. മകേ അമേരിക്കയിൽ ആണെന്നും ഇടയ്ക്ക് തങ്ങൾ അവിടെ പോകാറുണ്ട് എന്ന് സന്തോഷത്തോടെയുള്ള ജീവിതമാണെന്നും വ്യക്തമാക്കിയിരുന്നു .മകളെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് പറയുമെങ്കിലും ഇതുവരെ മകളുടെ ചിത്രം ഒന്നും കാണിച്ചിരുന്നില്ല, ഇതാദ്യമായി മകളുടെ ചിത്രം പങ്കുവച്ചപ്പോൾ ആരാധകരും ആകാംക്ഷയിലാണ് ,ഇനി അങ്ങോട്ട് യൂട്യൂബ് ചാനലിൽ കൂടെ മകളും വരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അമ്മേയും മകളെയും കണ്ടാൽ ഒരു പോലെ ഇരിക്കുന്നു തുടങ്ങി നിരവധി കമൻറുകൾ ആണ് ചിത്രത്തിന് താഴെ വരുന്നത്.  ഈയടുത്തകാലത്ത് മകളുടെ ഭർത്താവിനൊപ്പം ഉള്ള ചിത്രം ലേഖ പങ്കുവച്ചിരുന്നു.

Written by admin

‘ഒടുവിൽ കാവ്യയ്ക്കും പിടി വീണു….താരത്തെ കുടുക്കുന്ന ഓഡിയോ സന്ദേശം പുറത്ത്…!!!

അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു; പിറന്നാള്‍ മുത്തമേകി കാളിദാസ്‌