നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിന്റെ അനിയത്തിയുടെ ഭർത്താവും സൂരജ് തമ്മിലുള്ള ഞെട്ടിക്കുന്ന സംഭാക്ഷണ സന്ദേശം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.നടിയെ ആക്രമിക്കാനുള്ള കൊട്ടേഷനിൽ പിന്നിൽ നടി കാവ്യാ മാധവനാണ് എന്നുള്ള രീതിയിലാണ് ഇവരുടെ രണ്ടുപേരുടെയും സംഭാക്ഷണത്തിൽ നിന്നും മനസിലാവുന്നത്.ഇതിന്റെ പുറകിൽ നടി കാവ്യ ആണെന്നും താരത്തിന് തന്റെ കൂട്ടുക്കാർ കൊടുത്ത പണിയാണ് ഈ പ്രതികാരത്തിലേക്ക് എത്തിച്ചത് എന്ന രീതിയിലാണ് ഇവരുടെ സന്ദേശത്തിൽ നിന്നും ഉൾക്കൊള്ളുന്നത്.ഏതാണ്ട് കഴിഞ്ഞ വർഷമാണ് രണ്ടുപേരും ഫോണിൽ കൂടി ബദ്ധപ്പെട്ടത്.
വോയിസ് സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്.ദിലീപ്പ് ചേട്ടൻ ഇപ്പോൾ ഇതാ പെട്ട് പോയത് പോലെയാണ്.ഇത് കാവ്യയ്ക്ക് കൂട്ടുക്കാർ കൊടുത്ത പണിക്ക് തിരിച്ചു നൽകിയ പണിയാണ്.ഇതിൽ ചേട്ടന് യാതൊരു ബന്ധവും ഇല്ല.ചേട്ടന് ഇതിൽ ഒരു പങ്കുമില്ല.ഇതിന്റെ പിന്നിൽ മുഴുവൻ കാവ്യയാണ്.കാവ്യയ്ക്ക് വേണ്ടി ചേട്ടൻ ചെന്ന് കയറുകയായിരുന്നു എന്നും അവർ ഫോണിൽ കൂടി പറയുന്നുണ്ട്.കാവ്യയെ കുടുക്കാൻ വെച്ച സംഭവത്തിൽ അറിഞ്ഞോ അറിയാതെയോ ദിലീപ്പ് ഏട്ടൻ വന്ന് തല വെക്കുകയായിരുന്നു.
ദിലീപ്പ് അല്ല മറിച്ച് കാവ്യയാണ് ഈ സംഭവത്തിന്റെ പിന്നിൽ എന്നാണ് ഇവരുടെ രണ്ടുപേരുടെയും സന്ദേശത്തിൽ നിന്നും മനസിലാവുന്നത്.കാവ്യയും കൂട്ടുകാരും തമ്മിലുണ്ടായ പ്രശ്ത്തിന് മറുപടി കൊടുക്കയായിരുന്നു കാവ്യ എന്ന രീതിയിലാണ് ഇവരുടെ സംഭാക്ഷണം.ഒടുവിൽ കാവ്യയെ ചേട്ടൻ കെട്ടിയപ്പോൾ കാവ്യയുടെ സുഹുത്തുക്കൾക്ക് തോന്നിയ വൈരാഗ്യമാണ് ഇതിന്റെ മുഴുവൻ പിന്നിൽ.അവൾക്ക് വേണ്ടി ചേട്ടൻ തലവെയ്ക്കുകയായിന്നു എന്നുമാണ് അവരുടെ ഫോൺ കാൾ സന്ദേശം.