in

അധികം സ്ത്രീകൾക്കും അറിയാത്ത കാര്യമാണ് അത്, അത് തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും…!

ഏറെ ചർച്ച ചെയ്യപ്പെട്ട ഭാര്യാ ഭർത്താക്കന്മാരാണ് എം ജി ശ്രീകുമാർ. ലിവിങ് ടുഗെതർ ജീവിതം ആയിരുന്നു ഇരുവരുടേതും. എം ജി എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്.

അതുകൊണ്ടു തന്നെ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. 2000 ലാണ് ഇരുവരും വിവാഹിതർ ആകുന്നത്. കാര്യം എം ജി ശ്രീകുമാറിന്റെ പാട്ടുകൾ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നില്ല.

എം ജി യുടെ ഭാര്യ ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും അവർ വലിയ പത്രസുകാരി ആണ് എന്നുമൊക്കെ ആയായിരുന്നു ആരാധകർ പറഞ്ഞത്. അതിപ്പോൾ മാറിയിരിക്കുന്നു. ലേഖയെ കുറ്റം പറഞ്ഞവർ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്. ലേഖ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചതിനു ശേഷമാണ് പ്രേഷകരുടെ ലേഖയെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങൾക്ക് അൽപ്പം എങ്കിലും മാറ്റം വന്നു തുടങ്ങിയത്.

യുട്യൂബിൽ ചാനൽ തുടങ്ങിയതിനെ കുറിച്ചു ലേഖ പറയുന്നതു ഇങ്ങനെ… ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ല. അമേരിക്കയിൽ പോയി മകളെ കാണാൻ പറ്റുന്നില്ല. ഞാനാകെ വിഷാദത്തിലായി. ആ സമയത്താണ് യൂ ട്യൂബ് തുടങ്ങാൻ ശ്രീക്കുട്ടൻ പറയുന്നത്. മറ്റൊന്നും ചിന്തിച്ചില്ല. അങ്ങു തുടങ്ങി. പലരും പ്രായക്കുറവിനെ കുറിച്ചു ചോദിക്കുന്നതുകൊണ്ടു തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ലേഖ ശ്രീകുമാർ. എന്തായാലും ആ വീഡിയോയ്ക്ക് ആരാധകരും ഏറെയാണ്.

ലേഖ പറയുന്നത് ഇങ്ങനെ,ചെറുപ്പം മുതൽ തന്നെ എണ്ണ തേച്ചുള്ള കുളിയാണ് ശീലം. പാർലറിൽ പോയി സൗന്ദര്യ സംരക്ഷണങ്ങൾ ഒന്നും ചെയ്യാറില്ല. ആകെ പാർലറിൽ പോകുന്നത് പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യാൻ വേണ്ടി മാത്രമാണെന്നും ലേഖ പറഞ്ഞു. ക്യാരറ്റ് അരച്ച് എണ്ണയിൽ ചാലിച്ച് ദേഹത്ത് പുരട്ടും.

സൗന്ദര്യ സംരക്ഷണം എല്ലാം വീട്ടിൽ തന്നെയാണ് ചെയ്യാറുള്ളത്. വീട്ടിൽ തന്നെ ആട്ടിയെടുക്കുന്ന ശുദ്ധമായ എണ്ണയാണ് ഇതിനായി ഉപയോഗിക്കുന്നത്. അത് കൂടാതെ നാല്പാമരിയുടെ കട്ടകൾ, ആര്യവേപ്പ്,മഞ്ഞൾ എന്നിവയിട്ട് വെള്ളം തിളപ്പിച്ച് വെക്കും. ആ വെള്ളത്തിൽ പിറ്റേ ദിവസം കുളിക്കും. ഇതാണ് ശീലിച്ചിരിക്കുന്നത്. ഇന്ന് കുളിക്കാനുള്ള വെള്ളം ഈ രീതിയിൽ തലേന്ന് തന്നെ തയാറാക്കി വെക്കാറുണ്ട്.

മികച്ച പ്രതികരണമാണ് ലേഖയുടെ വീഡിയോക്ക് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നെഗറ്റീവ് കമന്റുകളും വരാറുണ്ടെങ്കിലും അതൊന്നും താരം മൈൻഡ് ചെയ്യാറെ ഇല്ല. അതുകൊണ്ടുതന്നെ ചാനൽ ഉർജ്ജത്തോടെ മുന്നേറുകയാണ്. ലേഖ ഇടയ്ക്കിടെ മകളെ കാണാൻ പോകുന്നതൊക്കെ ഓൺലൈൻ മീഡിയകൾ വാർത്തയാക്കാറുണ്ട്.

Written by Editor 2

റോബിന്റെ മനം കവർന്ന ആ സുന്ദരി ആരാണെന്നറിയാമോ? ആരതി ആള് ചില്ലറക്കാരിയല്ല..!

നിങ്ങൾ ഒരു പുരുഷനിൽ ആദ്യം ശ്രദ്ധിക്കുന്ന അവയവം ഏതാണ്? നാണത്തോടെ കണ്ണുകൊണ്ട് മറുപടി നൽകി ദീപിക പദുകോൺ, വൈറൽ..!