in

‘ഹോളിവുഡ് ഗെറ്റപ്പിൽ സുന്ദരിയായി നടി’മഡോണ സെബാസ്റ്റിയൻ’….. ഗ്ലാമർ ചിത്രങ്ങൾ കാണാം..!!

ഒറ്റ സിനിമകൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താര സുന്ദരിയാണ് മഡോണ സെബാസ്റ്റിയൻ.നിവിൻപോളി നായകനായി എത്തിയ’പ്രേമം’എന്ന സിനിമയിൽ കൂടിയാണ് താരം അഭിയ ജീവിതത്തിൽ അരങ്ങേറിയത്.സിനിമയിൽ സെലിൻ എന്ന കഥാപത്രം താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയ സിനിമയായിരുന്നു.ഈ ഒറ്റ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമകളിൽ താരം അഭിയിച്ചിട്ടുണ്ട്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരം അരങ്ങേറിയത് തമിഴ് സിനിമയിലായിരുന്നു.സേതുപതിയുടെ നായികയായിട്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ സിനിമയ്ക്ക് ശേഷം താരം വീണ്ടും ദിലീപിന്റെ നായികയായിട്ടാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ തമിഴ്,തെലുങ്ക്,മലയാള സിനിമയിലും താരം അരങ്ങേറിയിട്ടുണ്ട്.അഭിനയത്തിൽ അരങ്ങേറുന്നതിന് മുൻപ് തന്നെ താരത്തെ അലയാളികൾക്ക് സുപരിചതയായിരുന്നു.ഗായിക ആയിട്ടാണ് താരം ആദ്യം തന്റെ കരിയർ ആരംഭിക്കുന്നത്.ഇന്നിപ്പോൾ തെന്നിന്തയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

അഭിനയത്തോടപ്പം തന്നെ താരം സോഷ്യൽ മീഡിയലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ ഹോളിവുഡ് തരാതെപോലെ അതി സുന്ദരിയായിട്ടാണ് താരമെത്തിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

തലവേദന ട്യൂമർ ആയി… മരണത്തിൻറെ വക്കിൽനിന്ന് രക്ഷപ്പെട്ടത് മൂന്നുതവണ

വളർത്തു നായക്ക് ജന്മദിനാശംസയുമായി നസ്രിയ, വല്ല പട്ടിയും ആയി ജനിച്ചാൽ മതിയായിരുന്നു എന്ന് ആരാധകർ