in

പത്തുവയസ്സുകാരിയുടെ നിഷ്കളങ്കതയിൽ കടലിൽ തുള്ളിച്ചാടി മഡോണ !!! വീഡിയോ

പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് മഡോണ സെബാസ്റ്റ്യൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലും അന്യഭാഷയിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. തമിഴ് പ്രമുഖ നടന്മാർക്കൊപ്പം എല്ലാം മഡോണ ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് നടി ചേക്കേറിയതിന് പിന്നാലെ തന്നെ നിരവധി ആരാധക വൃന്ദവും ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ സെലിബ്രിറ്റികൾക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു 10 വയസ്സുകാരിയുടെ നിഷ്കളങ്കതയിൽ ആദ്യമായി കടൽ കണ്ടതുപോലെയാണ് മഡോണ തുള്ളിച്ചാടി കളിക്കുന്നത്.  വൈറ്റ് ഷർട്ടും ഷോട്ട് പാൻറ് അണിഞ്ഞു നിഷ്കളങ്കതയോട് കൂടി കടലിൽ കളിക്കുന്ന മഡോണയുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായി.

താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സിനിമ പ്രവർത്തകരും അടക്കം നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ താരം ഓരോ ചെറിയ വിശേഷങ്ങളും പ്രേക്ഷകരമായി പങ്കുവയ്ക്കാറുണ്ട്.താരം പങ്കുവയ്ക്കാനുള്ള ഫോട്ടോഷൂട്ടുകളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുക്കാറുള്ളത്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയത്തിലേക്ക് കടന്നു വരുന്നത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടിക്ക് സാധിച്ചിരുന്നു പിന്നീടാണ് അന്യഭാഷയിൽ നിന്നും അവസരങ്ങൾ വന്നെത്തിയത്.

View this post on Instagram

Shared post on

Written by amrutha

ഫ്രഞ്ച് പാചക കലയിൽ ബിരുദം നേടിയെടുത്ത് ബിന്ദു പണിക്കരുടെ മകൾ!!!  താരപുത്രിയ്ക്ക് ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളസിനിമയിലേക് എത്തിപ്പെടാൻ കഴിഞ്ഞന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ്: മനസ്സ് തുറന്ന് ഭാമ