in

‘വീണ്ടും ആരാധകരെ കൊതിപ്പിച്ചു ഗ്ലാമർ മോഡൽ’നീരജ നായർ’…ഹോട്ടെന്ന് ആരാധകർ

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് മോഡലുകളൂം അവരുടെഫോട്ടോ ഷോട്ടുകളുമാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളുടെ ഏറ്റവും വലിയ ശക്തി.തങ്ങളുടെ ഉള്ളിലെ ആശയങ്ങളെ ഫോട്ടോസിൽ കൂടി ആരാധകരുടെ മുന്നിൽ എത്തിക്കുകയാണ് മിക്ക മോഡലുകളൂം.എന്നാൽ ഈ കുറച്ച് കാലമായി മിക്ക മോഡലുകളും തിരഞ്ഞെടുക്കുന്നത് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ്.തങ്ങളുടെ ശരീരം തുറന്ന് കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ ഒരുപാട് ആരാധകരെയാണ് ഇത്തരത്തിലുള്ള മോഡലുകൾ നേടിയെടുക്കുന്നതട്.

എന്ത് കാണിച്ചിട്ടായാലും പ്രശ്നമില്ല സോഷ്യൽ മീഡിയിൽ തങ്ങളെ എല്ലാവരും തിരിച്ചറിയണം എന്നുള്ള ചിന്താഗതിയിലാണ് മിക്ക മോഡലുകളൂം അതിനായി ശരീരം തുറന്ന് കാണിക്കാൻ പോലും മടിയില്ലാത്ത മോഡലുകളുണ്ട് ഇന്ന് നമുക്ക് ചുറ്റും.ഇന്നിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് ഗ്ലാമർ മോഡലുകളുണ്ട്.ആരെയും മയക്കുന്ന ശരീരവും സൗന്ദര്യവും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ വൈറലാക്കുന്നത്.

അത്തരത്തിൽ ഗ്ലാമർ ഷൂട്ടുകൾ നടത്തി ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഗ്ലാമർ താരമാണ് നീരജ നായർ.തന്റെ ശരീരം തുറന്ന് കാണിച്ചുകൊണ്ടാണ് താരം ഇത്തരത്തിൽ മോഡലിങിൽ സജീവമായത്.അതുകൊണ്ട് തന്നെ ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ ഒരുപാട് വിവാദങ്ങൾ പൊട്ടി മുളയിക്കാറുണ്ട്.എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.അതീവ ഗ്ലാമർസായിട്ടാണ് ഇത്തവണ താരമെത്തിയത്.

Written by admin

അദ്ധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം പങ്കിട്ട് നടി ദിവ്യ ഉഷ ഗോപിനാഥ്

പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം, വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞത്, ഹരിശ്രീ അശോകന്‍