in

‘വടക്കും നാഥന്റെ മുന്നിൽ നിന്നും ചിത്രങ്ങൾ പകർത്തി ഗ്ലാമർ താരം’നീരജ നായർ’….ചിത്രങ്ങൾ കാണാം

ഇന്നിപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്.സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറയുന്ന ഒരു കാഴ്ചയാണ് എല്ലാവരും കണക്കുന്നത്.പല മോഡലുകളും പെട്ടന്ന് വൈറലാവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ വഴിയാണ് ഈ മോഡലിംഗും ഫോട്ടോ ഷൂട്ടും.അത്തരത്തിൽ ഫോട്ടോ ഷൂട്ടുകൾ നടത്തി ജീവിതം തന്നെ മാറിയ ഒരുപാട് മോഡലുകളുണ്ട് ഇന്ന് നമുക്ക് ചുറ്റും.ഇന്നിപ്പോൾ രണ്ട് തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയിൽ കാണാൻ സാധിക്കുന്നത് അതിൽ ഒന്ന് സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ ചൂണ്ടി കാട്ടിയുള്ള ഷൂട്ടുകളും മറ്റൊന്ന് ശരീരം തുറന്ന് കാണിച്ചിട്ടുള്ള ഗ്ലാമർ ഷൂട്ടുകളും.

ഇന്നത്തെ മിക്ക മോഡലുകളും തിരഞ്ഞെടുക്കുന്നത് ഈ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകളാണ്.എന്ത് കാണിച്ചാലും കുഴപ്പമില്ല സോഷ്യൽ മീഡിയിൽ വൈറലാവണം എന്നുള്ള ചിതാഗതിയിലാണ് ഇന്നത്തെ മിക്ക മോഡലുകളും.ഇത്തരത്തിൽ താരങ്ങൾ പങ്കുവെയ്ക്കുന്ന ഷൂട്ടുകൾ സോഷ്യൽ മീഡിയിൽ പെട്ടന്ന് തന്നെ വൈറലാവാരമുണ്ട്.സിനിമ താരങ്ങളെ പോലെ മോഡലുകൾക്കും ഇപ്പോൾ ലക്ഷകണക്കിന് ആരാധകരാറുണ്ട്.ഇന്നിപ്പോൾ നമ്മുടെ കൊച്ചുകേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് മോഡലുകളുണ്ട്.

ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി മലയാളികൾക്കിടയിൽ വൈറലായ മോഡലാണ് ‘നീരജ നായർ’.ഒരുപാട് വർഷകാലമായി താരം ഈ മോഡലിങ്ങിൽ സജീവമാണ്.എന്നാൽ ഈ അടുത്തിടെയാണ് താരം സോഷ്യൽ മീഡിയിൽ വൈറലാവാക്കുവാൻ തുടങ്ങുന്നത്.തന്റെ ശരീരം തുറന്ന് കാണിച്ചിട്ടാണ് താരം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് നീർജയുടെ പുത്തൻ ഫോട്ടോഷൂട്.വടക്കും നാഥന്റെ മുന്നിൽ നിന്നാണ് ഇത്തവണ താരം പുത്തൻ ചിത്രങ്ങൾ പകർത്തിയത്.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്.ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

രാജേട്ടന്‍ പോയ ശേഷം എന്നെ നോക്കിയത് സൗഭാഗ്യയാണ്- താര കല്യാണ്‍

പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത്, അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് എന്നെ വളർത്തിയത്- ലക്ഷ്മിപ്രിയ