in

ലിച്ചി അന്നും എന്നും ഞങ്ങളുടെ ഹൃദയത്തിൽ തന്നെ: പ്രവാസികളുടെ ഇഷ്ടം പിടിച്ചുപറ്റി അന്ന

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അന്ന രാജൻറെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ ഇപ്പോൾ മയക്കുന്നത്. ദുബായിൽ നിന്നാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് .ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയത് ,അന്ന പങ്കുവയ്ക്കാറുള്ള എല്ലാ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

ഓരോ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നൽകുന്നത് ,ഇത്തവണ ഏറ്റവുമധികം കമൻറുകൾ നൽകിയത് പ്രവാസികളാണ്. ദുബായിലെത്തിയത് കൊണ്ട് തന്നെ പ്രവാസികൾ താരത്തെ കാണാൻ ആഗ്രഹിക്കുന്നു എന്ന കമൻറ് നൽകിയിട്ടുണ്ട് ,എന്നാൽ അന്ന ഇതിനൊന്നും മറുപടി നൽകിയിട്ടില്ല, മലയാളത്തിലും അതുപോലെതന്നെ അന്യഭാഷകളിലും താരത്തിന് നിരവധി ആരാധകരാണുള്ളത് ,പക്ഷേ ഇതുവരെ മലയാളത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

അഭിനേത്രി ആകുന്നതിനു മുൻപേ കാര്യം ഒരു നേഴ്സ് ആയിരുന്നു ,ജോലി ചെയ്തിരിക്കവെയാണ് താരത്തിന് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്, ആദ്യ ചിത്രം തന്നെ ലിജോ ജോസ് പല്ലിശ്ശേരിയുടെ കൂടിയായിരുന്നു ,പിന്നീടങ്ങോട്ട് താരത്തെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു .ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തെ തന്നെയാണ് താരത്തെ ആരാധകർ ഇപ്പോഴും വിളിക്കുന്നത്.

Written by admin

സ്ഥിരമായി മെസ്സേജയക്കുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ഉപ്പും മുളകും താരം

വിവാഹ വാർഷികത്തിന് 15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ