in ,

കാലത്തിനനുസരിച്ച് ഡ്രസിങ് സ്റ്റൈൽ മാറ്റണം: മല്ലു കൺസെപ്റ്റ് പൊളിച്ചെഴുതുമെന്ന് ലിച്ചി

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അന്നാ രാജൻ. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ തന്നെയായിരുന്നു അന്ന പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ചിത്രത്തിനുശേഷം താരത്തിന് മികവുറ്റ അവസരങ്ങളായിരുന്നു മലയാള സിനിമയിൽ നിന്നും വന്നത്. നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.

ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളികൾക്കിടയിൽ 70% ആളുകളും തന്നെ നാടൻ പെൺകുട്ടിയായി കാണാൻ ആഗ്രഹിക്കുന്നവരാണ് ,അങ്കമാലി ഡയറീസ് എന്ന ചിത്രം പുറത്തുവന്നതിനുശേഷം തനി മലയാളി പെൺകുട്ടി എന്ന പേരാണ് എല്ലാവരും തനിക്ക് തന്നത്. അല്പം തടിയുള്ളതുകൊണ്ടുതന്നെ എല്ലാ വേഷങ്ങളും തനിക്ക് ഇന്നങ്ങാറില്ല ,പലപ്പോഴും കുർത്ത തന്നെയാണ് ധരിക്കാറുള്ളത്. ഈ വരുന്ന ഫെബ്രുവരി മാസത്തിൽ താൻ ഡയറ്റ് പൂർത്തിയാക്കുമെന്നും മെലിഞ്ഞു തിരികെ വരുമെന്നും എല്ലാ തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും നടി വാക്ക് തരികയാണ്. ഫോട്ടോകളിലും മിക്കപ്പോഴും മോഡേൺ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് വരാറില്ല.

ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത് നിര,വധി ഫോളോവേഴ്സുള്ള നടിയുടെ ഓരോ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നൽകാറ്. താരം അടുത്തിടെ പ്രണയത്തിലാണെന്നു വാർത്തകൾ വന്നിരുന്നു.. അതിൻറെ സത്യാവസ്ഥ ഇതുവരെ താരം പ്രേക്ഷകരുമായി തുറന്നു പറഞ്ഞിട്ടില്ല.

View this post on Instagram

Shared post on

Written by admin

മണാലിയിൽ മഞ്ഞു വാരികളിച്ച് നിത്യ ദാസും മകളും: വീഡിയോ

തലേദിവസം വരെ മെസേജ് ചെയ്തയാൾ ഇല്ലെന്ന് അറിഞ്ഞതോടെ തളർന്നു പോയി, പ്രിയപ്പെട്ടവന്റെ വേർപാടിനെ കുറിച്ച് വിൻസി