in

വിമർശനങ്ങൾക്ക് പിന്നാലെ ദീപികയുടെ ഗ്ലാമറസ് ഹോട്ട് ബ്യൂട്ടിഫുൾ ചിത്രങ്ങൾ!

വിമർശനങ്ങൾക്ക് പിന്നാലെ ദീപികയുടെ ഗ്ലാമറസ് ഹോട്ട് ബ്യൂട്ടിഫുൾ ചിത്രങ്ങൾ!

ഇന്ത്യൻ സിനിമയിൽ മുൻ നിരയിൽ നിൽക്കുന്ന നായികയാണ്  ദീപിക പദുകോൺ. നടി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെഹരായിയാൻ. വിവാഹവും വിവാഹേതര ബന്ധങ്ങളും നോക്കിയാണ് ചിത്രം അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ പലരംഗങ്ങളിലും ദീപിക പദുക്കോൺ എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനവും പുറത്തുവന്നതോടെ നിരവധി വിമർശനങ്ങൾ നടിക്കെതിരെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രമോഷൻ ഭാഗമായി ഫിലിംഫെയർൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് നടി പങ്കുവെച്ചിരിക്കുന്നത്, സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്

ചിത്രത്തിൽ ദീപിക പദുകോണിന് പുറമേ, അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുർവേദി, ധൈര്യ കർവ എന്നിവരാണ് മറ്റു  പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഫെബ്രുവരി 11 ആണ്  ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയത്.

ചിത്രത്തിലെ ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇൻഡിമേറ്റ് രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത്.  ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയ അലീഷ എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദീപികയുടെ ബന്ധുവിന്റെ വേഷത്തിലാണ് ബോളിവുഡിലെ പ്രിയപ്പെട്ട നടി അനന്യ പാണ്ഡേ എത്തുന്നത് .

Written by admin

എന്റെ അച്ഛൻ… സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു- സബിറ്റ

എന്നെ വിവാഹം കഴിക്കുമോ എന്ന് സുബി, തഗ്ഗ് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്