in ,

സ്റ്റൈലുകൾക്കൊക്കെ മാറ്റം, വയർ മറച്ചുപിടിച്ചുള്ള ചിത്രങ്ങൾ!!!  ബോളിവുഡിൽ വീണ്ടും വിശേഷ വാർത്ത

ബോളിവുഡിൽ നിന്ന് വീണ്ടും ഒരു വിശേഷ വാർത്ത വരികയാണ്. ദീപിക കുഞ്ഞിക്കാലിന് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചുകഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. കഴിഞ്ഞദിവസം വീരാട് കോലിക്കും അനുഷ്ക ശർമയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷ വാർത്തയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. പിന്നാലെയാണ് ദീപിക അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കൂടി പുറത്തുവന്നത്.

ഇരുവരും തങ്ങളുടെ ആദ്യ കൺമണിക്ക് കാത്തിരിക്കുകയാണെന്നും അടുത്തിടെ ദീപിക പങ്കെടുത്ത പൊതു പരിപാടികളിൽ ലുക്ക് ഇതിന് ശരിവെക്കുന്നതാണ് ആരാധകർ കണ്ടെത്തിയത്.വയറു മറച്ചുപിടിച്ചു കൊണ്ടായിരുന്നു ദീപിക വസ്ത്രങ്ങൾ അണിഞ്ഞിരുന്നത്. ഗ്ലാമർ വേഷങ്ങളിൽ എത്താറുള്ള നടി ഇപ്പോൾ അയഞ്ഞ വസ്ത്രങ്ങളാണ് കൂടുതൽ ധരിക്കാനുള്ളതൊന്നും ആരാധകർ കണ്ടുപിടിച്ചുപിടിക്കുന്നു. ഇതുപോലുള്ള ചിത്രങ്ങളാണ് കൂടുതലും പുറത്തിറങ്ങുന്നത്. താൻ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാൻ ആരംഭിച്ചു എന്ന് അടുത്തിടെ ദീപിക ഒരു അഭിമുഖത്തിലൂടെ തുറന്നുപറയുകയും ചെയ്തിരുന്നു. ഗർഭിണിയാണെന്ന് വീക്കാണ് ആദ്യം റിപ്പോർട്ട് ചെയ്തത് പിന്നാലെ തന്നെ മറ്റു മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു.

താരദമ്പതികൾ ഇതുവരെ ഈ വാർത്തകളോട് ഒഫീഷ്യൽ ആയി പ്രതികരിച്ചിട്ടില്ല. 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. രാംലീലയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തുന്നത്.

Written by amrutha

നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗുമായി ഗോപികയും ജിപിയും, ഹണി മൂൺ അടിച്ചുപൊളിക്കാൻ ആരാധകർ

എന്നെ വിമർശിക്കുന്ന ഉള്ളിൽ വർഗീയതയും വിവരക്കേടും കൊണ്ട് നടക്കുന്ന സമൂഹവുമായി യാതൊരു ബന്ധവും ഇല്ലാത്ത കോൺഗ്രസ് എന്ന പാർട്ടിക്ക് തന്നെ ശാപമായ കുറച്ചു പേര്, സംഘിയാക്കാനുള്ള ശ്രമത്തിനെതിരെ അഖിൽ മാരാർ