in

ദീപിക പദുക്കോണിന്റെ നാലു കാമുകൻമാർ ഒരുമിച്ചെത്തി!!! വിവാദത്തിനു വഴിവെച്ച് കോമഡി പ്രോഗ്രാം

The comedy program was presented in the style of lovers of the actress coming together. The video of the comedy program is now circulating on social media.

ബോളിവുഡിന്റെ പ്രിയപ്പെട്ട നായിക ദീപിക പദുക്കോണിന്റെ പ്രണയത്തെക്കുറിച്ച് ഒരു മിനിസ്ക്രീൻ ചാനലിൽ ചെയ്ത കോമഡി പ്രോഗ്രാം വിവാദത്തിൽ ആകുന്നു. നടിയുടെ കാമുകന്മാർ ഒരുമിച്ച് വരുന്നു എന്ന രീതിയിലായിരുന്നു കോമഡി പ്രോഗ്രാം അവതരിപ്പിച്ചത്. കോമഡി പ്രോഗ്രാമിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.

നടിയുടെ മുൻ കാമുകന്മാരാണെന്ന് അറിയപ്പെടുന്ന നടൻ രൺബീർ കപൂർ ക്രിക്കറ്റർ യുവരാജ് സിംഗ് നട നിഹര്‍ പാണ്ഡ്യ നടനും മോഡലുമായ സിദ്ധാര്‍ഥ് മല്യ എന്നിവരെ ചിലര്‍ അനുകരിക്കുന്നതായാണ് വീഡിയോയിൽ കാണിച്ചത്.

വ്യാപകമായ വിമർശനത്തിനാണ് ഇപ്പോൾ വഴി വച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ആരാധകർ പറയുന്നത് ദീപിക ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ്. നാണക്കേട് ഉണ്ടാക്കുന്ന നടപടി ആണെന്നാണ് മറ്റൊരാൾ എഴുതിയത്.വ്യക്തിഹത്യയാണ് ഇത്തരത്തിലുള്ള ചെയ്യുന്നതെന്നും അവരുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളാണ് കോമാളിത്തരം ആക്കി കാണിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.

സഹിക്കാനാകാത്തതിലും അപ്പുറമാണ് ദീപികയുടെതായി പ്രചരിക്കുന്ന വീഡിയോ എന്നും ആരാധകർ കമൻറ് ബോക്സുകളിൽ എഴുതുന്നു. അതേസമയം, കോഫി വിത്ത് കരണ്‍ ഷോയില്‍ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഒന്നിച്ചെത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതിരെയും വിവാദ കമൻറുകൾ വന്നിരുന്നു.

Written by amrutha

A good life through love, strife, sorrow, and joy: Krishnakumar holding Sindhu Krishna.

സ്നേഹിച്ചും, കലഹിച്ചും, ദുഖത്തിലൂടെയും സന്തോഷത്തിലൂടെയും കടന്നു പോയ നല്ല  ജീവിതം: സിന്ധു കൃഷ്ണയെ ചേർത്തുപിടിച്ച് കൃഷ്ണകുമാർ

A solo trip to Bali as the wedding approaches! Meera Nandan with details.

കല്യാണം അടുക്കുമ്പോൾ ബാലിയിലേക്ക് ഒരു സോളോ ട്രിപ്പ്‌!!! വിശേഷങ്ങളുമായി മീര നന്ദൻ