പ്രണയ ദിനത്തിൽ പേളിക്ക് സർപ്രൈസ് ഗിഫ്റ്റ് ആയി ബൈക്ക് വാങ്ങി കൊടുത്തു ശ്രീനിഷ് . വാലൻറ്റൈൻസ് ഡേ സർപ്രൈസ് ആയാണ് ബൈക്ക് സമ്മാനിച്ചത്, അത് യൂട്യൂബ് ചാനലിൽ വീഡിയോയയി അപ്ലോഡ് ചെയ്തിട്ടുണ്ട്, സാധാരണ ഒരു ദിവസം പോലെ കരുതിയ പേളിക്ക് വാലൻറ്റൈൻസ് ഡേ വലിയൊരു മനോഹര നിമിഷം ആണ് സമ്മാനിച്ചതെന്ന് സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്, സർപ്രൈസ് ഗിഫ്റ്റ് കൂടിയായിരുന്നു ഇത് ,ലെ മെറിഡിയൻ ഹോട്ടലിൽ എത്തിയപ്പോൾ പേളി സർപ്രൈസ് കണ്ട് ഞെട്ടിയതും വീഡിയോയിൽ കാണാം.
എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്… ഈ സമ്മാനത്തിന് ഒരുപാട് അർത്ഥങ്ങൾ മറഞ്ഞിരുന്നു… അതാണ് ഈ സൂപ്പർ സ്പെഷ്യൽ ആക്കുന്നത് എന്നാണ് പേള്ളി കുറിച്ചത്.ബി എം ഡബ്ല്യു ബൈക്കാണ് ശ്രീനി സമ്മാനമായി നൽകിയത്. നിരവധി പേരായിരുന്നു പോസ്റ്റിന് കമൻറുകൾ ഉമായി എത്തിയത്.
കുറിപ്പ്:
അതിനാൽ ഇത് വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ക്ലൗഡ് 9-ൽ ആണ് എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്… ഈ സമ്മാനത്തിന് ഒരുപാട് അർത്ഥങ്ങൾ മറഞ്ഞിരുന്നു… അതാണ് ഈ സൂപ്പർ സ്പെഷ്യൽ ആക്കുന്നത്. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് @srinish_aravind നന്ദി. നിള…