in

ഞങ്ങൾക്കൊരു കുഞ്ഞ് ജനിച്ചാൽ ഞാൻ തന്നെ അത് നിങ്ങളെ അറിയിക്കും, പേളി മാണി പ്രസവിച്ചു, ആൺകുട്ടി, വാർ‌ത്തക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരദമ്പതികൾ

The star couple revealed the truth behind the news.

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ പ്രേക്ഷകർക്കുമേറെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സര രാർത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരുവരുടെയും ബന്ധം വീട്ടിൽ സമ്മതിക്കുകയും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി പേളി മാണി പ്രസവിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തെത്തിയത്. നിലയ്ക്ക് ഒരു അനിയൻ ജനിച്ചുവെന്നും നില ഒരു കുഞ്ഞിനെ മടിയിൽ വെച്ചിരിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പലരും ആശംസകളറിയിച്ചത്. പിന്നാലെ നിരവധി പേർ ശ്രീനിഷിനോടും കാര്യം തിരക്കിയിരുന്നു.

ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെ ത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇത്തരമൊരു വാർത്ത തെറ്റാണെന്നും വാർത്ത പലയിടത്തും കണ്ടുവെന്നും ഞങ്ങൾക്കൊരു കുഞ്ഞ് ജനിച്ചാൽ ഞാൻ തന്നെ അത് നിങ്ങളെ അറിയിക്കുമെന്നുമാണ് ശ്രീനിഷ് പറയുന്നത്. മുമ്പ് പേളിയ്ക്ക് ഇരട്ട കുട്ടികളാണെന്ന തരത്തിലും വാർത്ത പ്രചരിച്ചിരുന്നു. അന്നും ഒരു വീഡിയോയിലൂടെ ഇരുവരും അത് തെറ്റായ വാർത്തയാണെന്ന് പറഞ്ഞിരുന്നു.

Written by admin

Amala's husband patted her stomach; both of them woke up, and the video went viral.

അമലയുടെ വയറിൽ തലോടി ഭർത്താവ്, വാരിപ്പുണർന്ന് ഇരുവരും, വീഡിയോ വൈറൽ

Mohanlal felt that even the gods were waiting for Yesudas' voice

ദൈവങ്ങൾ പോലും യേശുദാസിന്റെ ശബ്ദത്തിനുവേണ്ടി കാത്തുനിൽക്കുന്നതായി തോന്നിയിട്ടുണ്ട് മോഹൻലാൽ