in

അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്, പക്ഷെ ഒന്നിച്ചു അഭിനയിക്കാൻ വർഷങ്ങൾ വേണ്ടി വന്നു: ഓർമകൾ പങ്കുവച്ച് കിഷോർ സത്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കിഷോർ സത്യയും ചന്ദ്ര ലക്ഷ്മണും. ഇരുവരുംഒരുമിച്ചുള്ള ജോഡികളും ആരാധകർസ്വീകരിച്ചതാണ് ,ഇപ്പോഴിതാ 2006 ൽ ഒരുമിച്ച് അഭിനയിച്ച മുഹൂർത്തങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ശ്രദ്ധേയമാവുകയാണ്, 2006 ലെ ഓണക്കാലത്ത് ചിത്രം പങ്കുവെച്ച കൊണ്ടായിരുന്നു താരം കുറുപ്പ് എഴുതിയത്.

വെള്ളി നക്ഷത്രവും ചിത്രഭൂമിയുമൊക്കെ കത്തി നിൽക്കുന്ന കാലം… സോഷ്യൽ മീഡിയ ഒന്നും സജീവമായിട്ടില്ല…. നാനാ ഓണം സ്പെഷ്യൽ അന്ന് ആളുകൾ കാത്തിരിക്കുമായിരുന്നു. സിനിമയിൽ ജോടികൾ ആകാത്തവരെ നാനാ യുടെ ഫോട്ടോ ഷൂട്ടിൽ ഒന്നിപ്പിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു…. അങ്ങനെയാണ് ഞാനും ചന്ദ്രയും ജോടികൾ ആയത്. തിരുവനന്തപുരം റഷ്യൻ കൾചറൽ സെന്ററിൽ ആയിരുന്നു ഷൂട്ട്‌ എന്നാണ് എന്റെ ഓർമ അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്…. പക്ഷെ ഒന്നിച്ചു അഭിനയിക്കാൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നു ഇന്നാണ് കുറിപ്പെഴുതിയത്, ചന്ദ്ര ലക്ഷ്മൺ മിനിസ്ക്രീൻ പരമ്പരകളിൽ ഇപ്പോൾ സജീവമാണ് ,ഈ അടുത്ത കാലത്താണ് താരം വിവാഹിതയായത്.

കുറിപ്പ്:

2006 ൽ ആണെന്ന് തോന്നുന്നു…. അക്കൊല്ലത്തെ നാനാ ഓണപ്പതിപ്പിൽ ഞാനും ചന്ദ്രയും ജോടികൾ ആയത്…. അന്ന് നനയും, വെള്ളി നക്ഷത്രവും ചിത്രഭൂമിയുമൊക്കെ കത്തി നിൽക്കുന്ന കാലം… സോഷ്യൽ മീഡിയ ഒന്നും സജീവമായിട്ടില്ല…. നാനാ ഓണം സ്പെഷ്യൽ അന്ന് ആളുകൾ കാത്തിരിക്കുമായിരുന്നു. സിനിമയിൽ ജോടികൾ ആകാത്തവരെ നാനാ യുടെ ഫോട്ടോ ഷൂട്ടിൽ ഒന്നിപ്പിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു…. അങ്ങനെയാണ് ഞാനും ചന്ദ്രയും ജോടികൾ ആയത്. തിരുവനന്തപുരം റഷ്യൻ കൾചറൽ സെന്ററിൽ ആയിരുന്നു ഷൂട്ട്‌ എന്നാണ് എന്റെ ഓർമ അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്…. പക്ഷെ ഒന്നിച്ചു അഭിനയിക്കാൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നു…. പ്രകാശനും സുജാതയുമാവാൻ…. ഇന്ന് ഞങ്ങൾ 300 എപ്പിസോഡുകൾ തികയ്ക്കുന്നു…. നന്ദി പ്രിയപെട്ടവരെ…… കൂടെ നിന്നതിന്…. (ഇപ്പൊ ഈൗ പഴയ നാനാ പേജ് കുത്തിപ്പൊക്കി തന്ന സോഷ്യൽ മീഡിയക്ക് നല്ല നമസ്കാരം

 

View this post on Instagram

 

A post shared by Kishor Satya (@kishor.satya)

Written by admin

ഞാൻ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛൻ എന്നെ കളിയാക്കാറുള്ളത്- മഞ്ജിമ മോ​ഹൻ

പ്രണയദിനത്തിൽ പേളിക്ക് സർപ്രൈസ് ഗിഫ്റ്റ്  ആയി ബിം എം ഡബ്ല്യു ബൈക്ക് നൽകി ശ്രീനിഷ്