in

അബിയു പഴങ്ങൾ കുട്ടയിലാക്കി ഹണി റോസ്, ആമസോൺ സുന്ദരിയുടെ വിശേഷങ്ങൾ.

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

ഇപ്പോളിതാ വീട്ടുമുറ്റത്തെ തോട്ടത്തിൽ നിന്നും അബിയുപ്പഴങ്ങൾ പറിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇളം മഞ്ഞ നിറത്തിലുള്ള പഴം കണ്ട പലരും അതിൻറെ ആകർഷണം കൊണ്ടും കൗതുകം കൊണ്ടും പഴമേതാണെന്ന ചോദ്യവും താഴെ ചോദിച്ചു. അബിയു എന്ന പേര് പരിചിതമല്ലാത്ത നിരവധി പേരാണ് പഴം തിരക്കി താരത്തിനടുത്തെത്തിയത്.

ആമസോൺ കാടുകളിൽ നിന്നും കേരളക്കരയിലെത്തിയ അബിയു എന്ന പഴമാണ് ഹണി റോസ് കൂടയിലാക്കിയത്. സപ്പോട്ട കുടുബത്തിലെ അംഗമാണ് അബിയു. വെളുത്ത മാംസളമായ ഉൾഭാഗത്തോടെയുള്ള അബിയു പഴത്തിന് ഇളനീർ കാമ്പിൻറെയും പൈനാപ്പിളിൻറെയും രുചിയാണെന്നാണ് രുചിച്ചവരുടെ അനുഭവ സാക്ഷ്യം. പോഷകസമൃദ്ധമായ ഇവ കഴിച്ചാൽ ദാഹം മാറി ഉൻമേഷമുണ്ടാകും.

Written by admin

‘എന്റെ മരണം എന്റെ പുറകിൽ തന്നെയുണ്ട്,തനിക്ക് വധ ഭീഷണിയുണ്ട്,അതുകൊണ്ട് ഞാൻ മരിച്ചാൽ രാമനാമ്മം ചൊല്ലണം.വെളിപ്പടുത്തി സംവിധായകൻ ‘അലി അക്ബർ’

ആദ്യമാദ്യം ഭാര്യയുടെ വീട്ടിൽ പോകാൻ എനിക്ക്‌ പേടിയായിരുന്നു- ആർ ജെ സൂരജ്