in

‘എന്റെ മരണം എന്റെ പുറകിൽ തന്നെയുണ്ട്,തനിക്ക് വധ ഭീഷണിയുണ്ട്,അതുകൊണ്ട് ഞാൻ മരിച്ചാൽ രാമനാമ്മം ചൊല്ലണം.വെളിപ്പടുത്തി സംവിധായകൻ ‘അലി അക്ബർ’

മലയാള സിനിമയിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകനാണ്’അലി അക്ബർ.എന്നാൽ അദേഹത്തിന്റെ ചില വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയിൽ വൻ ചർച്ച വിഷയം ആയിരന്നു.മുസ്ലിം കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്ത ഇദ്ദേഹം ഇന്നിപ്പോൾ ആ മതം വിട്ട് ഹിന്ദു മതം സ്വീകരിച്ചിരിക്കുകയാണ്.ഈ സംഭവം സോഷ്യൽ മീഡിയിൽ വൻ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.ഇപ്പോൾ അലി അക്‌ബർ എന്നല്ല മറിച്ചു ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പേര് രാമസിംഹൻ എന്നാണ്.മതം മാറാനുണ്ടായ കാര്യങ്ങൾ എല്ലാം തന്നെ ഇദ്ദേഹം സോഷ്യൽ മീഡിയിൽ കൂടി അറിയിച്ചിരുന്നു.ഇപ്പോൾ ഇതാ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ തന്റെ മരണം തന്റെ പുറകിൽ തന്നെയുണ്ട് എന്നും എപ്പോൾ വേണെമെങ്കിലും താൻ മരിക്കും.തനിക്കെതിരെ വധ ഭീഷണിയും ഉണ്ട്.മുസ്ലിം ആയി ജനിച്ചു എന്നി മരിക്കുമ്പോൾ ഹിന്ദുവായി തന്നെ മറിക്കാൻ ആണ് തന്റെ ആഗ്രഹം.അതുകൊണ്ട് തന്നെ താൻ മരിച്ചാൽ രാമനാമ്മം ചൊല്ലണം എന്ന് അദ്ദേഹം പറഞ്ഞത്.ഒരുപാട് കാലം അടിമയായി മരിക്കുന്നതിനെക്കാളും നല്ലത് അവരെ എതിർത്തുകൊണ്ട് മരിക്കുന്നത് ആണ്.തന്റെ പേരും ജീവനും ഇല്ലാതാക്കാൻ വേണ്ടിയുള്ള വധ ഭീഷണി മുഴക്കിയിരിക്കുകയാണ്.അതുകൊണ്ട് തന്നെ ഇല്ലാതാകാൻ ശ്രമിക്കുന്ന പേരുകൾ ഒരിക്കൽ ഉറക്കെ വിളിച്ചു പറയും.കാരണം തന്റെ ഇപ്പോഴത്തെ പേരായ നരസിംഹൻ എന്ന താൻ സ്വീകരിച്ചതിന് ശേഷമാണ് ആരാണ് അദ്ദേഹം എന്നതിനെ കുറിച്ച് എല്ലാവരും അന്വേക്ഷികാൻ തുടങ്ങിയത്.

നരസിംഹൻ എന്ന മനുഷ്യനെ ഇലത്താക്കിയവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്.അവരുടെ മുന്നിൽ അദ്ദേഹം ഇലത്തായിട്ടില്ല എന്ന് വിളിച്ചു പറയാൻ തന്റെ തീരുമാനത്തിലൂടെ തനിക്ക് സാധിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒരു നരസിംഹന്മാർ ഇല്ലാതായാൽ ഒരായിരം നരസിംഹന്മാർ പുനർജനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Written by admin

വസ്ത്രം മാറുമ്പോള്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി കടിച്ചു, ക്രൂരത പങ്കുവെച്ച് ട്രാന്‍സ് നടി, ക്ഷമ പറഞ്ഞ് റിയാസ് ഖാന്‍

അബിയു പഴങ്ങൾ കുട്ടയിലാക്കി ഹണി റോസ്, ആമസോൺ സുന്ദരിയുടെ വിശേഷങ്ങൾ.