in ,

സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചു യുവയുടെയും മൃദുലയുടെയും വിവാഹ ചിത്രങ്ങൾ…. ചിത്രങ്ങൾ കാണാം… !!!!

yukrishna marriage

മാസങ്ങൾ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ദിവസം ആയിരുന്നു ആരാധകർ നോക്കിയിരുന്ന ആ താരങ്ങളുടെ വിവാഹം കഴിഞ്ഞത് . മലയാളികൾ ഒരുപക്ഷെ എറ്റവും കൂടുതൽ കാത്തിരുന്ന ഒരു താര വിവാഹം ആയിരുന്നു ഇവരുടേത്. ആരാധകർ ആഘോഷമാക്കിയ ഒരു വിവാഹ വാർത്തയായിരുന്നു യുവയുടെയും മൃദുലയുടെയും. വളരെ പെട്ടന്നയിരുന്നു ഇവരുടെ വിവാഹ വാർത്ത അറിഞ്ഞത്.

ആരാധകർ ഒന്നടങ്കം സംശയിച്ച ഒന്നായിരുന്നു ഇവരുടെ ഒരു പ്രണയ വിവാഹം ആയിരുന്നോ എന്ന്‌. എന്നാൽ എല്ലാവരെയും അത്ഭുതപെടുത്തി ഇതിന് ഇരുവരും മറുപടി നൽകിയിരുന്നു. ഇതൊരു അറേഞ്ച് മാര്യേജ് ആണെന് ആണ് ഇരുവരും നൽകിയ മറുപടി. അതിനി പിന്നല്ലെ ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരുന്നു.

കഴിഞ്ഞ വർഷം ആയിരുന്നു ഇവരുടെ നിശ്ചയം ഉണ്ടായത്. ആ സന്തോഷ വാർത്ത ആരാധകർ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് മൃദുലയുടെയും ഭർത്താവ് യുവയുടെയും വിവാഹ ചിത്രങ്ങൾ. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് മൃദുല എത്തിയത്. വളരെ പെട്ടന്നാണ് ഇപ്പോൾ ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് വെറൈറ്റി നിറഞ്ഞ ചിത്രങ്ങൾ ആണ് ഇപ്പോൾ ഇവർ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ഇവരുടെ ആരാധകർ ഏറ്റെടുത്തിരികുകയാണ് ഇപ്പോൾ. രണ്ട് പേരും മിനി സ്‌ക്രീനിൽ തിളങ്ങി നിക്കുന്ന താരങ്ങൾ ആണ്.ഇതിനകം ഒരുപാട് സീരിയലുകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട് എന്നാൽ ഇത് വരെ ഒരു സീരിയൽ കൂടി ഇവർ ഒന്നിച്ചു അഭിനയിച്ചിട്ടില്ല എന്നതാണ് സത്യം.

Written by admin

മഞ്ജു ചേച്ചിക്കു കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല, സാനിയ ഇയ്യപ്പന്‍

pradeep chandran anniversary

ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.., വിഷമഘട്ടം കടന്നു പോകട്ടേ, പ്രദീപ് ചന്ദ്രന്‍