in

കുഞ്ഞു വയറിൽ പിടിച്ച് മൃദുല : പ്രണയം പകർന്ന് യുവയും

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. ഏറെനാളായി മൃദുല ഇപ്പോൾ അഭിനയരംഗത്തു നിന്നും ഇടവേള എടുത്തിരിക്കുകയാണ്. താരം അമ്മയാകാൻ പോകുന്നതിനുള്ള വിശ്രമം ആണ് ഇപ്പോഴുള്ളത് ,സോഷ്യൽ മീഡിയയിലൂടെ മൃദുലയും ഭർത്താവ് നടനായ യുവ കൃഷ്ണയും ആണ് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. അതിനുശേഷം ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന ഓരോ ചെറിയ സന്തോഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഇപ്പോഴത്തെ ചെറിയ വയറുമായി കൺമണിയെ താൻ കാത്തിരിക്കുകയാണെന്നും , ഇങ്ങനെ കാണുന്നതിൽ തനിക്ക് സന്തോഷം ഉണ്ട് എന്ന് കുറിച്ചിരിക്കുകയാണ്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരായിരുന്നു കമൻറുകൾ നൽകി എത്തിയത്, അമ്മയാകുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് എന്നാണ് ആരാധകരുടെ കമൻറുകൾ. മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടത് ,പിന്നീട് വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച് ആണ് വിവാഹം നടത്തിയത് .

വളരെ ആഡംബരമായി തന്നെയായിരുന്നു വിവാഹം നടത്തിയത്.ശേഷം നടന്ന ഓരോ ചെറിയ വിശേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്.

കുഞ്ഞു ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്ക് ഇനി വരികയുള്ളൂ. ഇപ്പോൾ ഡോക്ടർ പറഞ്ഞിരിക്കുന്നത് പൂർണമായ വിശ്രമമാണ് എന്ന് അറിയിച്ചിരുന്നു .ഇരുവരുടെയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർ വിവരങ്ങൾ അറിയാറുണ്ട് .

Written by admin

ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ചു ഗ്ലാമർ താരം’അനന്യ പാണ്ഡെ’..ഗ്ലാമർ ചിത്രങ്ങൾ കണ്ട് നോക്കാം !!

ചക്കപ്പഴം താരം റാഫിയുടെ വിവാഹം 28ന്