in ,

നാടൻ സുന്ദരി.. മുണ്ടും ബ്ലൗസും ഉടുത്ത് കിടിലൻ ഹോട്ട് ലുക്കിൽ മോഡൽ സൂര്യപ്രഭ, ഫോട്ടോസ് കാണാം

ഓരോ ദിവസവും നിരവധി ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നത്. പല താരങ്ങൾക്കും വലിയ അംഗീകാരം നേടിക്കൊടുക്കുന്ന ഒന്നായി ഫോട്ടോഷോട്ടുകൾ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ധാരാളം ആളുകളാണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്നത്.

ചെറുതും വലുതുമായ നിരവധി വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ധാരാളം ഫോട്ടോഷൂട്ടുകൾ ആണ് സൈബർ ലോകത്ത് വന്ന് നിറയുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മോഡലിംഗ് രംഗത്ത് സജീവസാന്നിധ്യമായി തന്നെയാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് വളരുകയും വ്യാപിക്കുകയും ചെയ്ത ഒരു മാധ്യമമായി ഫോട്ടോഷോട്ടുകൾ മാറിയിരിക്കുകയാണ്.

ഒരു ക്യാമറയോ മൊബൈൽഫോണോ ഉണ്ടെങ്കിൽ ആർക്കും മോഡൽ ആകാമെന്നും ഫോട്ടോഷൂട്ടിന്റെ ഭാഗമാകാം എന്നും ഇന്നത്തെ ലോകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും ചെറിയ സാങ്കേതികവിദ്യയിലോ ചെറിയ സൗകര്യങ്ങളിലോ പോലും ഫോട്ടോഷോട്ടുകൾ പങ്കുവയ്ക്കുന്ന ധാരാളം താരങ്ങൾ ഉണ്ട്. വിദേശികളും സ്വദേശികളുമായ ധാരാളം ആളുകൾ ആണ് ഈ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് വലിയ സാധ്യത തന്നെ സൈബർ ലോകത്തും ലഭിക്കുന്നുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ മുതൽ നിരവധി വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മുൻപ് വിശേഷ ദിവസങ്ങളിൽ മാത്രം പങ്കുവെച്ചിരുന്ന ഒന്ന് എന്ന നിലയിലായിരുന്നു ഫോട്ടോഷൂട്ടുകളെ പരിഗണിച്ചിരുന്നത്.

എങ്കിൽ ഇന്ന് മിനിറ്റുകൾ കൊണ്ട് പങ്കുവയ്ക്കുന്ന ഒന്നായി ഫോട്ടോഷോട്ടുകൾ മാറിയിരിക്കുകയാണ്. ഒരു മോഡലിന്റെ തന്നെ ഒന്നിലധികം ഫോട്ടോഷോട്ടുകൾ പലപ്പോഴും ഒരു ദിവസം സൈബർ ലോകത്ത് പ്രചരിക്കാറുണ്ട്.ആ സാധ്യതയാണ് ഇന്ന് ഫോട്ടോഷൂട്ടിന് നമ്മുടെ സമൂഹത്തിൽ ഉള്ളത്. മറ്റുള്ളവർ കണ്ടാൽ പഴിക്കും എന്ന് നമ്മൾ കരുതുന്നതൊക്കെ ഇന്ന് അവരെ ആസ്വദിക്കാനും ആകർഷിപ്പിക്കുവാനും ഉള്ള ഉപാധിയായി ആണ് മോഡലുകൾ കാണുന്നത്.

ഇവർക്ക് പൂർണ പിൻതുണ ആയി കുടുംബവും സുഹൃത്തുക്കളും പിന്നിൽ തന്നെ ഉള്ളതുകൊണ്ട് തന്നെ ആരെയും ഭയക്കേണ്ടതും ആരുടെയും വാക്കുകൾക്ക് മുന്നിൽ തളർന്നു നിൽക്കേണ്ട ആവശ്യം മോഡലുകൾക്ക് ഇല്ല. വെളുത്തവരുടെയും മെലിഞ്ഞുണങ്ങിയവരുടെയും മാത്രം കുത്തകയാണ് മോഡലിംഗ് എന്നും ഫോട്ടോഷൂട്ട് എന്നും കരുതിയിരുന്ന ചിന്താഗതി ഒക്കെ ഇന്ന് മാറിമറിഞ്ഞിരിക്കുകയാണ്.

ഏത് ശരീരപ്രകൃതിയുള്ളവർക്കും ഇന്ന് ഫോട്ടോഷൂട്ടിലേക്ക് കടന്നു വരാമെന്നതുകൊണ്ടുതന്നെ ധാരാളം മോഡലുകളെ മലയാളത്തിനു മാത്രം ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പേരാണ് സൂര്യപ്രഭയുടെത്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ഇതിനോടകം പങ്കുവെച്ചിട്ടുള്ളൂ എങ്കിൽ പോലും താരം പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്ത ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്.

കുറച്ച് ചിത്രങ്ങളിൽ കൂടുതൽ വൈവിധ്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെച്ചിട്ടുള്ളവയിൽ അധികവും. ഏറ്റവും ഒടുവിലായി സൂര്യപ്രഭ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

Written by Editor 1

എന്നിട്ടും മൂഡ് വരാതായപ്പോൾ ലിപ് ലോക്ക് ചെയ്യാം എന്ന് വിചാരിച്ചു ചുണ്ടടുപ്പിച്ചപ്പോൾ വായിൽ മൊത്തം സോപ്പ് പത, പരാജയപ്പെട്ട കുളി കളിയെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ തുറന്ന് പറയുന്നു..!

ആ സമയത്ത് ഒന്നും ചെയ്യാനായില്ല, ചെയ്തത് തെറ്റായി പോയി, നിനക്ക് അർഹതപ്പെട്ടത് തന്നെ; ദിൽഷയോട് ക്ഷമ പറഞ്ഞ് ജാസ്മിൻ, പിന്നാലെ നിമിഷയും..!