മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ കുടുംബമാണ് നടി താരാ കല്യാണിന്റെ കുടുംബം താരാ കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ് എന്ന സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് സൗഭാഗ്യയുടെ അമ്മൂമ്മ അന്തരിച്ച ഉപലക്ഷ്മിയും വളരെ തിരക്കേറിയ ഒരു നടിയായിരുന്നു ഇപ്പോൾ ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ സൗഭാഗ്യ മനസ്സ് തുറക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അമ്മൂമ്മയുടെ അവസാന നാളുകളിലാണ് അമ്മൂമ്മ എത്രമാത്രം ഒരു ആർട്ടിസ്റ്റായിരുന്നു എന്ന് താൻ മനസ്സിലാക്കിയത് എന്ന് താരം പറയുന്നു അമ്മൂമ്മയ്ക്ക് ട്യൂമർ ഉണ്ടായിരുന്നു അത് ലേറ്റ് ആയിയാണ് അറിഞ്ഞത് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു സ്റ്റേജിൽ ആയി
പിന്നീട് ഒരു അമ്മൂമ്മ ഒരു ഓർമ്മയൊക്കെ നഷ്ടപ്പെട്ട ഒരു ലെവലിലേക്ക് പോവുകയും ചെയ്തു സിനിമയിൽ ഷൂട്ടിങ്ങിനു പോകുന്നതായി ഒക്കെയാണ് അമ്മ വിചാരിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന കൺട്രോളറെ വിളിച്ച് ഇന്ന് എനിക്ക് ഷൂട്ടിംഗ് ഉണ്ടോ എന്നൊക്കെ പറയുന്നു അങ്ങനെയാണ് പുള്ളിക്കാരി വിചാരിക്കുന്നത് പോവുകയാണ് എന്നും വിചാരിക്കും മൃദംഗത്തിന്റെ ആർട്ടിസ്റ്റ് വന്നു എന്നൊക്കെ ചോദിക്കും ഞങ്ങൾ എപ്പോഴും അതൊന്നും തിരുത്താറില്ല ഇപ്പോൾ വരും എന്ന് പറയും. ഭാഗ്യം കുറവുണ്ടായിരുന്ന ഒരാളാണ് എന്റെ അച്ഛൻ പക്ഷേ അത് പോസിറ്റീവായി ഗുണം ചെയ്തത് എനിക്കാണ് കാരണം അച്ഛൻ എപ്പോഴും അവൈലബിൾ ആയിരുന്നു ഞാൻ ഒരു സിംഗിൾ ആയിട്ട് പോലും തനിയായി പോയ എനിക്ക് ഇല്ലായിരുന്നു
ഞാൻ തമ്പി എന്നാണ് വിളിച്ചിരുന്നത് അമ്മയെക്കാൾ കൂടുതൽ എന്റെ അടുത്ത് സമയം ചിലവഴിച്ചിട്ടുള്ള അച്ഛനാണ് ആ ഒരു നഷ്ടം എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല എന്റെ അന്നത്തെ ബ്രേക്കബിന്റെ സമയത്ത് ആദ്യം വിചാരിച്ചത് ഇനി ഡാഡിക്കൊപ്പം നല്ലൊരു സമയം ചിലവഴിക്കണം എന്നായിരുന്നു ആ പ്രണയബന്ധത്തിൽ എനിക്ക് അതിന് അനുവാദമില്ലായിരുന്നു അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്തു പോകാതിരിക്കാൻ പാടില്ല എന്നായിരുന്നു ഇപ്പോൾ ആലോചിക്കുമ്പോൾ എന്തിനാണ് സഹിക്കാൻ ചോദിച്ചാൽ അറിയില്ല എന്നെ തന്നെ അടിക്കാനാണ് തോന്നുന്നത് ബ്രേക്ക് പായസമയത്ത് ഇനിയെങ്കിലും ഡാഡിയുമായി നല്ല സമയം എനിക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു ആ സമയത്താണ് അച്ഛൻ മരിച്ചത് എനിക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല ഭയങ്കര പാടായിരുന്നു അതിൽ നിന്ന് പുറത്തു വരാൻ