in ,

കണ്മണിക്ക് പേരുനൽകി : കുഞ്ഞിൻറെ ചിത്രം ആദ്യമായി പുറത്തുവിട്ട് സൗഭാഗ്യ

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ സൗഭാഗ്യയും അർജുനും ജീവിതത്തിലെ ഏറ്റവും സന്തോഷം ആയ നിമിഷത്തിൽ കൂടെ ഇപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുകയാണ്. ഇരുവർക്കും കഴിഞ്ഞ ദിവസമാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആണ് താരങ്ങൾ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. നിരവധി സെലിബ്രിറ്റികൾ അടക്കം ഇരുവർക്കും ആശംസകളുമായി എത്തി. ഇപ്പോഴിതാ ആദ്യമായി മകളുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ താരങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. മകളുടെ പേരും നൽകിക്കഴിഞ്ഞു.

ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പ് നൽകിയിട്ടുണ്ട്. നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞങ്ങൾ നന്ദി പറയുന്നു…. ഭാവിയിലും ഞങ്ങൾക്ക് കുടുംബത്തിനും ഇത് ആവശ്യമാണ്…. ഇവൾ സുദർശന അർജുൻ ശേഖർ’ എന്ന് ഇനി അറിയപ്പെടും. മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ സോഷ്യൽ മീഡിയ ഇൻ കുറിച്ചത് ഇങ്ങനെയാണ്

അർജ്ജുനനും സൗഭാഗ്യയും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവും പിന്നീട് നടന്ന സന്തോഷ നിമിഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. നിറവയറിൽ താര് നൃത്തം ചെയ്തത് ഉൾപ്പെടെ സോഷ്യൽ മീഡിയ വൈറൽ ആയിരുന്നു.

View this post on Instagram

Shared post on

Written by admin

പ്രചോദനങ്ങൾ ആണ് എന്നെ മുന്നോട്ടു നയ്ക്കുന്നത്: വർക്കൗട്ട് വീഡിയോയുമായി റിമി ടോമി

ജൂഹിക്ക് തണലായി റോവിൻ. ജൂഹിയും റോവിനും തമ്മിലുള്ള വിവാഹം ഉടനെ.. !!