in ,

നിറഞ്ഞ മനസ്സോടെ അവളെ അനുഗ്രഹിക്കാൻ മുത്തശ്ശിയുടെയും അമ്മയുടെയും കൈകളുണ്ട്: സൗഭാഗ്യ

സൗഭാഗ്യ വെങ്കിടേഷിൻറെ വീട്ടിൽ ഇപ്പോൾ സന്തോഷത്തിന്റബഹളമാണ്. സുദർശന വന്നതുമുതൽ താരകല്യാന്നും അർജുനുമെല്ലാം സോഷ്യൽമീഡിയയിലും സജീവം ആണ്. ഇപ്പോഴിതാ മൂന്നു  തലമുറകളെ അനുസ്മരിപ്പിച്ചുകൊണ്ട് സൗഭാഗ്യ നടത്തിയ ഫോട്ടോഷൂട്ട് ആണ് ഏറെ ശ്രദ്ധ നേടുന്നത്.സു ദർശനേ കയ്യിൽ പിടിച്ചുകൊണ്ട് അമ്മ സുബ്ബലക്ഷ്മിയും താരയും  എല്ലാം ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. മനോഹരമായ ഒരു കുറിപ്പ് സൗഭാഗ്യ പങ്കുവെച്ചിരുന്നു.

മകൾ സുദർശന ജനിച്ചതുമുതൽ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. കുഞ്ഞിനെ വച്ചുകൊണ്ടുള്ള ഡാൻസും പോസ്റ്റുകളും ഫോട്ടോഷൂട്ടും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു .അവളുടെ ഉയർച്ചയിലും താഴ്ചയിലും അവളെ എന്നും താങ്ങി നിർത്താൻ അവളുടെ അമ്മയുടെ കൈകളുണ്ട്.എല്ലാ ഉത്കണ്ഠകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും അവളെ സമാധാനിപ്പിക്കാനും അവൾ എപ്പോഴും സ്നേഹിക്കപ്പെടുമെന്ന് ഉറപ്പാക്കാനും അവളുടെ മുത്തശ്ശിയുടെ കൈകളുണ്ട് എന്നും സൗഭാഗ്യ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതി.

കുറിപ്പ് വായിക്കാം:

അവൾ ഭാഗ്യമുള്ള ഒരു കുഞ്ഞാണ്,
അവളുടെ ഉയർച്ചയിലും താഴ്ചയിലും അവളെ എന്നും താങ്ങി നിർത്താൻ അവളുടെ അമ്മയുടെ കൈകളുണ്ട്.എല്ലാ ഉത്കണ്ഠകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും അവളെ സമാധാനിപ്പിക്കാനും അവൾ എപ്പോഴും സ്നേഹിക്കപ്പെടുമെന്ന് ഉറപ്പാക്കാനും അവളുടെ മുത്തശ്ശിയുടെ കൈകളുണ്ട്.നിറഞ്ഞ മനസ്സോടെ അവളെ അനുഗ്രഹിക്കാൻ മുത്തശ്ശിയുടെ കൈകളുണ്ട്; എല്ലാ വിജയവും സന്തോഷവും… കൂടാതെ മനോഹരമായ ഒരു ജീവിതം നയിക്കാൻ ഓരോ മൂല്യങ്ങളും കൈമാറുക.

Written by admin

ആർക്കാ ചേഞ്ച് ഇഷ്ടം അല്ലാത്തത്..ചുവപ്പിന് പകരം വെറൈറ്റി ലുക്കിൽ ക്രിസ്മസ് ചിത്രങ്ങൾ പങ്കുവെച്ച് വരുംകാല നായിക’നയൻതാര ചക്രവർത്തി’

പെട്ടെന്ന് ആയിരന്നു അയാൾ അനുവാദം ഇല്ലാതെ തന്റെ മാ റിടത്തിൽ കയറി പിടിച്ചത്.ഞെടികുന്ന അനുഭവം വെളിപ്പടുത്തി നടി സോനം കപൂർ..