in ,

ബിക്കിനി ധരിക്കാനും ഓൺസ്‌ക്രീൻ ചുംബന രംഗങ്ങൾക്കും സാമന്ത തയ്യാറാണ്… എന്നിട്ടും ബോളിവുഡിൽ അവസരം ലഭിക്കാത്തതിന്റെ കാരണം….

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും അധികം താരമൂല്യമുള്ള അഭിനേത്രികളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്.

ഈ ഭാഷകളിൽ രണ്ടിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാൻ സാധിച്ചിട്ടുള്ള താരം, ധാരാളം വിജയ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച രീതിയിൽ അഭിനയം കാഴ്ചവെക്കുന്ന ഈ നടി ഡി ഇന്ന് ഇന്ത്യയൊട്ടാകെ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ്.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നി തരത്തിലാണ് ഓരോ കഥാപാത്രത്തെയും നടി അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് താരത്തിന് പ്രേക്ഷകപ്രീതി ഇത്രയധികം ലഭിക്കുന്നത്. മോഡലിംഗ് രംഗത്തും ഏറെ സജീവമായ താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ടും ധാരാളമായി ലഭിക്കുന്നു. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കും അ വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും തക്കതായ ഭാഷയിൽ തരം മറുപടി നൽകാറുമുണ്ട്.

തമിഴ് സൂപ്പർതാരമായ നാഗചൈതന്യയും ആയി വിവാഹിതയായിരുന്നു സാമന്ത അടുത്തിടെയാണ് വിവാഹമോചിതയായത്. ഡിവോഴ്സിന് ശേഷം ഓണം കരിയറിൽ വളരെ സജീവമായ സമന്ത, ബോൾഡ്, ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ധാരാളമായി പങ്കുവയ്ക്കാറുണ്ട്. ഒരിക്കൽ തിരിക്കാനും ഓൺലൈൻ ചുമർ അംഗങ്ങൾക്കും ഒന്നും തനിക്ക് വിരോധമില്ല എന്നും താരം ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ഇങ്ങനെയൊക്കെയായിട്ടും ബോളിവുഡ് സിനിമാ മേഖലയിൽ നിന്ന് താരത്തിന് അവസരം ലഭിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ. നിരവധി അവസരങ്ങളും കോളുകളും ബോളിവുഡിൽ നിന്നും ലഭിക്കുന്നുണ്ട് എങ്കിലും സിനിമ പ്രഖ്യാപനത്തിൽ മറ്റോ അത് തുടരുന്നില്ല.

അടുത്തിടെ നടി തപ്സി പന്നു വിൻറെ പ്രൊഡക്ഷൻ ഹൗസ് ഔട്ട്സൈഡർ ഫിലിംസിന് ബാനറിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ സംബന്ധിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് അതിനെക്കുറിച്ച് അപ്ഡേറ്റുകൾ ഒന്നും ഇല്ലാതെ ഇരിക്കുകയായിരുന്നു.

ഒരു സ്ത്രീ കേന്ദ്രീകൃത ത്രില്ലർ ചിത്രമായി റിപ്പോർട്ടുകൾ പുറത്തുവന്ന ഈ സിനിമയെക്കുറിച്ച് പിന്നെ ആരും ഒന്നും പറഞ്ഞു കേട്ടില്ല. ഇതേ പ്രൊഡക്ഷൻ കമ്പനി പിന്നീട് രണ്ടു ചിത്രങ്ങൾ പ്രഖ്യാപിച്ചെങ്കിലും അതിലൊന്നും സാമന്തയുടെ പേരുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാൽ അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടല്ല അല്ല അത്രത്തോളം മനോഹരമായ കഥയുമായി ആരും താരത്തെ സമീപിക്കുന്നതാണ് ബോളിവുഡ് അരങ്ങേറ്റത്തിന് ഇത്രയും വൈകുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പുഷ്പയുടെ പാൻറീസ് ലൂടെ ഇന്ത്യയൊട്ടാകെ താരമായി മാറിയ സാമന്ത ഒരു പാൻ ഇന്ത്യൻ താരമായി മാറുന്നത് ദ ഫാമിലി മാൻ രണ്ടാം സീസണിലൂടെയാണ്. ഇതിലെ അഭിനയം ഏറെ പ്രശംസ നേടുകയും താരത്തിന് ഫിലിംഫെയർ ഒടിടി പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.

വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം സമന്ത പ്രധാന കഥാപാത്രത്തിൽ എത്തിയ കാത് വാക്കുള്ളെ രണ്ട് കാതൽ എന്ന ചിത്രമായിരുന്നു അവസാനം പുറത്തിറങ്ങിയത്. നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളും താരത്തിൻ്റെതായി അണിയറയിലുണ്ട്.

Written by admin

മലയാളികൾക്ക് എന്നെ പേടിയാണെന്ന് ഷക്കീല; താൻ ഒരു ബി ഗ്രേഡ് നായികാ മാത്രമായി ഒതുങ്ങി പോകാൻ കാരണം ഇതാണ്..!!

swetha-menon-on-the-old-kama-sutra-advertisement

ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ എന്റെ ആണ്‍ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കാറുണ്ട്, തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍