in

എല്ലാം കണ്ടിട്ടും മനോഭാവത്തിൽ മാറ്റമില്ല. ഒരുപക്ഷെ ഇപ്പോൾ തോന്നുന്നു അങ്ങനെ അഭിയിക്കാൻ പാടിലായിരുന്നു എന്ന്‌.. അഭിനയിച്ചതിന് മാപ്പ് ചോദിച്ച് സാമന്ത… !!!

ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള താര റാണിയാണ് സാമന്ത. ഇതിനകം തന്നെ അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം നേടിയഎടുക്കാനും താരത്തിന് സാധിച്ചു. അഭിനയിച്ച എല്ലാ സിനിമയിൽ വൻ വിജയം ആയതോടെ തരത്തിന്റെ താര മൂല്യവും അതിന്റെ കൂടെ കുടിയിരുന്നു.

സിനിമയിൽ തിളങ്ങി നിൽകുമ്പോൾ ആയിരുന്നു താരം തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകനും നടനുമായ നാഗചൈതന്യയെ വിവാഹം കഴിക്കുന്നത് ഇതിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവം ആയി തന്നെ ഉണ്ടായിരിന്നു. വിവാഹ ശേഷവും രണ്ട് പേരും അഭിനയ ജീവിതത്തിൽ സജീവം ആയി തന്നെ ഉണ്ട്. തമിഴ്,തെലുങ്ക് സിനിമയിൽ ആണ് താരം കുടുതലും അഭിനയിക്കാറുള്ളത്.നാടൻ വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ഒരു മടിയും കൂടാതെ താരം അഭിനയിക്കാറുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് വിമർശങ്ങൾക്കും വിവാദങ്ങൾക്കും താരം ഇര ആയിട്ടുണ്ട്. മലയാള പ്രേക്ഷകർക്കിടയിലും ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്.

അത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോൾ പല താരങ്ങളും സിനിമ മാത്രം അല്ല ഒരുപാട് വെബ് സീരിയസുകൾ ചെയ്യാറുണ്ട്. അതെ പോലെ താരവും ഒരു വെബ് സീരിയസ് അഭിനയിച്ചിരുന്നു ഫിമിലി മാൻ 2 എന്നായിരുന്നു അതിന്റെ പേര് എന്നാൽ ആ സീരിയസ് ഒരുപാട് വിവാദങ്ങളിൽ താരത്തെ കൊണ്ട് എത്തിച്ചിരുന്നു എന്നതാണ് സത്യം. ശ്രീലങ്കയിൽ നടന്ന ചരിത്ര സമരത്തെ മോഷം രീതിയിൽ അവതരിപ്പിച്ചു എന്ന്‌ ചുണ്ടി കാണിച്ചാണ് താരത്തെ നേരെ എത്തിയ വിവാദം. പലരും മുഴുവനും കാണാതെ വിവാദങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് ശ്രമിക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടതെ വെബ് സീരീസ് മുഴുവനും കണ്ടിറ്റ് താൻ ചെയ്തത് തെറ്റ് ആണെന്ന് കരുതുന്നുണ്ടെങ്കിൽ താൻ പരസ്യമായി മാപ്പ് ചോദിക്കുകയാണ് എന്നും താരം വെളിപ്പെടുത്തി. ആരെയും വേദനിപ്പിക്കാനും വെറുപ്പിക്കാനോ അല്ല അത് ചെയ്തത് എന്നും താരം തുറന്ന് പറഞ്ഞു.

Written by admin

മേഘ്‌ന ഒളിപ്പിച്ച രഹസ്യം കണ്ടെത്തി ആരാധകർ , നടി ഇത്ര സിംപിൾ ആണോ എന്ന ചോദ്യം ഒടുവിൽ ഉത്തരം

എന്നെ കാണാൻ മറ്റൊരു താരത്തിന്റെ രൂപ സാദൃശ്യം ഉണ്ടെന്ന് പലരും പറയാറുണ്ട്. എന്നാൽ കാവ്യ മാധവന്റെ അത്ര സൗന്ദര്യം ഒന്നും തനിക്ക് ഇല്ല… അനുസിത്താര… !!!