in

അമ്പോ.. പോസ് കൊള്ളാം… രസ്ന പവിത്രന്റെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ,കിടിലൻ ഫോട്ടോസ് കാണാം

2009-ല്‍ മൗനം എന്ന മലയാളം ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ച മലയാളം, തമിഴ് ചലച്ചിത്ര വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ നടിയും മോഡലുമാണ് രസ്‌ന പവിത്രന്‍. തുടക്കം മുതല്‍ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങള്‍ താരം കാഴ്ച വെച്ചിട്ടുണ്ട്.

വിവാഹിതയായ രസ്‌ന സിനിമയില്‍ അധികം അഭിനയിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും താരത്തിന്റെ സാന്നിദ്ധ്യമുണ്ട്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുമായി താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഗുരുവായൂരില്‍ വച്ചായിരുന്നു രസ്‌നയുടെ വിവാഹം. സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും പങ്കു കൊണ്ട ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആദ്യ സിനിമയിലെ അഭിനയമാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ വളരെ മികവിലാണ് ആ കഥാ പാത്രത്തെ താരം കൈകാര്യം ചെയ്തത്. മലയാളികള്‍ക്കിടയില്‍ താരത്തിന് ഒട്ടനവധി ആരാധകരെ നേടാന്‍ വളരെ പെട്ടെന്ന് സാധിച്ചു. 2014- ല്‍ തെരിയാമ ഉന്നെ കാതലിച്ചിട്ടേന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചു കൊണ്ട് താരം തമിഴകത്തും തുടക്കം കുറിക്കുകയുണ്ടായി.

ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ താരം പിന്നീടും ചെയ്യുകയും ചെയ്തു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കു വെക്കുകയും വളരെ പെട്ടെന്ന് അവ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകള്‍ ആണ് അപ്ലോഡ് ചെയ്യാറുള്ളത്.

സ്‌റ്റൈലിഷ് ഡ്രെസ്സില്‍ വളരെ മനോഹരമായി കാണപ്പെടുന്ന ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്തിരുന്നാലും അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയില്‍ വളരെ പെട്ടെന്ന് അറിയപ്പെടാനും പ്രശസ്തയാവാനും താരത്തിനു സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ രൂപത്തില്‍ ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും താരം മുന്നില്‍ തന്നെ ഉണ്ട്.

അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും വളരെ പെട്ടെന്ന് തന്നെ ആരാധക വൃന്ദം വിപുലമാക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രങ്ങളോടും വളരെ പെട്ടെന്ന് ഇണങ്ങാനും താരത്തിന് സാധിക്കുന്നു.

ഒരുപാട് സിനിമകളില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത് ഇതു വരെയും താരം ചെയ്ത വേഷങ്ങളുടെ മികവു കൊണ്ടും പരിപൂര്‍ണ്ണ കൊണ്ടു തന്നെയാണ്. അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷന്‍ ലിസ്റ്റില്‍ താരത്തിന് പേര് നിലനില്‍ക്കുന്നത്. അവിടെ മുതല്‍ ഇതുവരെയും ആരാധകരെ താരം നില നിര്‍ത്തുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. മിക്കപ്പോഴും താരത്തിന് ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.

Written by Editor 2

വിദ്യാ ബാലൻ ഗ്ലാമർ കാണിച്ചാൽ വൗ..!! നമ്മൾ ചെയ്‌താൽ അയ്യേ… മാറേണ്ട ചിന്താഗതി.. മൈഥിലി തുറന്നടിക്കുന്നു

ചേട്ടന് ആ ഭയമായിരുന്നു , കുറേക്കാലം എന്നോട് മിണ്ടിയില്ല, സുഹൃത്തുക്കൾ സംസാരിച്ചതിന് ശേഷമാണ് സമ്മതിച്ചത്; റെനീഷ തുറന്ന് പറയുന്നു