in ,

സിനിമയിൽ നമ്മൾ അറിഞ്ഞും അറിയാതെയും ഒരുപാട് കാര്യങ്ങളിൽ വഴങ്ങി കൊടുക്കേണ്ടി വരും…വെളിപ്പെടുത്തി രശ്മിക മന്ദാന

അഭിനയത്തിൽ എത്തിയിട്ട് ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയായി മാറിയ താരമാണ് ‘രശ്മിക മന്ദാന’.തന്റെ ഇരുപതാം വയസ്സിലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.മോഡലിംഗ് രംഗത്തിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.2016 ൽ പുറത്തിറങ്ങിയ’കിരിക്ക് പാർട്ടി’എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

കന്നട സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ ഇന്നിപ്പോൾ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്.ആദ്യ സിനിമയിൽ തന്നെ അഭിനയജീവിതത്തിൽ സജീവമായതോട് പിന്നീട് കൈ നിറയെ സിനിമകളായി താരം സജീവമായിരുന്ന.’ഗീതാഗോവിന്ദം’എന്ന സിനിമയിൽ’വിജയ് ദേവരെകൊണ്ട’യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയിൽ മുൻ നിര നായികമാരുടെ പട്ടികയിൽ താരവും സ്ഥാനം പിടിച്ചിരുന്നു.

ഇതിനിടയിൽ ആദ്യ സിനിമയിൽ നായകനായി എത്തിയ രക്ഷിത് ഷെട്ടിയുമായി ഡേറ്റിംഗ് തുടങ്ങിയ രശ്മിക ഒടുവിൽ വിവാഹം നിശ്ചയം വരെ എത്തിയിരുന്നു എന്നാൽ പിന്നീട് ഇവരുടെ ബന്ധം ബ്രേക്ക് അപ്പ് ആവുകയായിരുന്നു.അതിന് ശേഷം വിജയ് ദേവർകൊണ്ടയുമായി പ്രണയത്തിൽ ആണെന്നുള്ള ഗോസിപ്പികൾ ഉയർന്ന വന്നിരുന്നു.ഇപ്പോൾ ഇതാ അഭിനയ ജീവിത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.അഭിയ ജീവിതത്തിൽ എത്തുമ്പോൾ നല്ല വശങ്ങളോടൊപ്പം തന്നെ മോശ വശങ്ങളും ഉണ്ടെന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.നിങ്ങൾ അഭിയേതാവ് ആക്കുവാൻ വേണ്ടി ആഗ്രഹിച്ചും അതിന് വേണ്ടി ഒരുങ്ങി നിൽക്കുന്ന ആൾക്കാരാണോ കൂടാതെ മറ്റൊരു താരത്തിന്റെ അഭിനയം കണ്ട് ഇഷ്ടം കൊണ്ടാണോ വരുന്നത് എന്നാൽ അത്തരം താരങ്ങളുടെ നല്ല വശങ്ങൾ മാത്രം നോക്കികൊണ്ട് നിങ്ങൾ ആരും വരരുത്.സിനിമയിൽ പല കാര്യത്തിനും നമ്മൾ അറിയാതെ തന്നെ വഴങ്ങി കൊടുക്കേണ്ടി വരും.കൂടാതെ പൊരുത്തപ്പെടാത്ത കാര്യങ്ങൾ പലതും നമ്മൾ ചെയേണ്ടി വരും എന്നാണ്.താരത്തിന്റെ വാക്കുകൾ.ഇപ്പോൾ തീയേറ്ററുകളിൽ വൻ വിജയം നേടിക്കൊണ്ട് മുന്നേറുകയാണ് അല്ലു അർജുൻ നായകനായി രശ്‌മിക നായികയായി എത്തിയ ചിത്രം പുഷപ.

Written by admin

ബാത് ടബ്ബിൽ അതിസുന്ദരിയായി മാളവിക മേനോൻ ചിത്രങ്ങൾ കണ്ടുനോക്കു.

ബോളിവുഡ് സിനിമയില്‍ അഭിനയിക്കാം പക്ഷേ ഒരു നിബന്ധനയുണ്ട്, സായ് പല്ലവി