in ,

ഗാരെജിലെ പുതിയ അതിഥി: മിനി കൂപ്പർ സ്വന്തമാക്കി പൃഥ്വിരാജ്

അഭിനയം പോലെ തന്നെ പൃഥ്വിരാജിന് വളരെ താല്പര്യമുള്ള ഒരു കാര്യമാണ് വാഹനങ്ങൾ താരത്തിന്റെ  ആഡംബര വാഹനങ്ങളോടുള്ള പ്രിയം വളരെയധികം അധികം ആണ്. ഇത് ആരാധകർക്ക് അറിയുകയും ചെയ്യാം.  താരത്തിന്റ ഗ്യാരേജിൽ തന്നെ നിരവധി ആഡംബര വാഹനത്തിൻറെ കളക്ഷനും  ഉണ്ട്.

ഇപ്പോൾ പൃഥ്വിരാജ് തന്റെ ശേഖരത്തിലേക്ക് മറ്റൊരു കാർ കൂടി വന്നിരിക്കുകയാണ്. താരം ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്നത് ഒരു മിനി കൂപ്പർ JCW ആണ് .  JCW അല്ലെങ്കിൽ ജോൺ കൂപ്പർ വർക്സ് അടിസ്ഥാനപരമായി സാധാരണ മിനി കൂപ്പർ ഹാച്ച്ബാക്കിന്റെ ഉയർന്ന പെർഫോമെനസ് പതിപ്പിൽ പെടുന്നതാണ്.

മിനി കൂപ്പർ JCW -ന്റെ ഡെലിവറി സ്വീകരിക്കുന്ന നടന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ  ശ്രദ്ധേയമായി കഴിഞ്ഞു.നിരവീ പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. കാർ സ്വന്തമാക്കുന്ന അവസരത്തിൽ ഭാര്യ സുപ്രിയയുംഒപ്പമുണ്ട്,  പെർഫോമൻസ് ഹാച്ച്ബാക്കിന്റെ ഡെലിവറി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേർന്ന് കൈപറ്റുന്ന ചിത്രങ്ങളും പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

പൃഥ്വിരാജ് വാങ്ങിയ പതിപ്പ് സാധാരണ പതിപ്പിൽ നിന്ന് അല്പംവ്യത്യസ്തമാണ്. ഇത് സാധാരണ മിനി കൂപ്പറിന്റെ കൂടുതൽ പെർഫോർമെൻസ് അടിസ്ഥാനമാക്കിയുള്ള പതിപ്പാണ്, മാത്രമല്ല ചില മെക്കാനിക്കലിനൊപ്പം സൗന്ദര്യ മാറ്റങ്ങളും മോഡലിന് ലഭിക്കുന്നുണ്ട്. മിനി കൂപ്പറിന്റെ JCW അല്ലെങ്കിൽ ജോൺ കൂപ്പർ വർക്സ് പതിപ്പ് 2019 -ലാണ്  വിപണിയിൽ അവതരിപ്പിച്ചത്.  കൂപ്പർ JCW പതിപ്പിന് ഏകദേശം 45.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Written by admin

55 കിലോ ഡ്രെഡ് ലിഫ്റ്റ് ചെയ്ത് സിതാര, വീഡിയോ വൈറൽ

ആരെയും മയക്കും ഈ അപ്പ്സരസ്സ്.. ആരാധകരെ മയക്കിയെടുത്ത് ശ്രീലങ്കൻ മോഡൽ.. ചിത്രങ്ങൾ കാണാം.. !!!