in

ജോർദാനിൽ അകപ്പെട്ടുപോയ സമയത്ത് സുരേഷ് ഗോപി തന്നെ വിളിച്ചിരുന്നു

ഒരുപാട് കാലത്തെ സിനിമ പ്രേമികളുടെ കാത്തിരിപ്പാണ് ആടുജീവിതം എന്ന ചിത്രം വലിയ ഇഷ്ടത്തോടെയാണ് ഈ ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത് ഒരുപാട് വർഷത്തെ പലരുടെയും കഷ്ടപ്പാട് തന്നെയാണ് ആട് ജീവിതം ഷൂട്ടിക്ക് തീർക്കാൻ മാത്രം ഏഴു വർഷത്തോളം എടുത്തു ജോർദാനിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് കോവിഡ് കാരണം മാസങ്ങളോളം അവിടെ തന്നെ നിൽക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട് ജീവിതം ഷൂട്ട് ചെയ്യുന്ന സമയത്ത് ജോർദാനിൽ അകപ്പെട്ടു പോയിരുന്നപ്പോൾ മോഹൻലാൽ വിളിച്ചിരുന്നില്ല എന്ന് ചോദ്യത്തിന് അദ്ദേഹം മാത്രമല്ല മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കം വിളിച്ചിരുന്നു എന്നാണ് പൃഥ്വിരാജ് മറുപടി പറയുന്നത്

കോവിഡ്സമയത്ത് അവിടെ പെട്ടു പോയപ്പോൾ ലാലേട്ടൻ മാത്രമല്ല മമ്മൂക്കയും വിളിച്ചിരുന്നു സുരേഷേട്ടനും സംസാരിച്ചിരുന്നു അങ്ങനെ എല്ലാവരുമായിട്ട് സംസാരിച്ചു എന്ന സംവിധായകന്റെ കൂടെ വർക്ക് ചെയ്യുന്ന എക്സ്പീരിയൻസിനെ കുറിച്ച് അവർക്ക് ആർക്കും ഇങ്ങനെയൊരു എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ടാവില്ല . ബ്ലെസ്സിയുടെ ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു ആടുജീവിതം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ഒരു ചിത്രത്തിലൂടെ പൃഥ്വിരാജ് എന്ന നടന്റെ കരിയർ തന്നെ മാറും എന്ന മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നിരവധി ആളുകളാണ് ഈ ഒരു ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ വലിയ വിജയം നേടും എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിക്കുന്നത്

അതേസമയം ഇപ്പോൾ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു കാര്യമാണ് ആടുജീവിതം എന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ വിജയം നേടുന്നത് എല്ലാ തീയേറ്ററുകളും ഇതിനോടകം തന്നെ ഹൗസ് ബോർഡിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വലിയ സ്വീകാര്യത ഈ ഒരു ചിത്രം നേടിയെടുക്കുകയും ചെയ്യുന്നുണ്ട് വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർക്ക് കാത്തിരുന്ന ചിത്രമായതിനാൽ ആ പ്രതീക്ഷ തെറ്റിക്കാതെ തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രം ഒരുക്കുകയും ചെയ്തിട്ടുണ്ട് ചിത്രത്തിലെ പൃഥ്വിരാജിന്റെ ട്രാൻസ്ഫർമേഷൻ ആരെയും ഞെട്ടിക്കുന്ന ഒന്നുതന്നെയാണ് ഒരു നടൻ എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണം തന്നെയാണ് ഈ ഒരു ചിത്രം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഈയൊരു ചിത്രത്തിലൂടെ പൃഥ്വിരാജ് നേടാൻ പോകുന്നത് വലിയ വിജയം തന്നെ ആയിരിക്കും എന്നാണ് പറയുന്നത്

Written by rincy

ഗുജറാത്തിപ്പെണ്ണായി അമലാ പോൾ; സൂറത്തിൽ ആഘോഷമാക്കി വളകാപ്പ് ചടങ്ങ്; ചിത്രങ്ങൾ

ഹക്കീം ആ വേണ്ടിയിരുന്നത് ഞാനാണ് അവസാന നിമിഷമാണ് അത് നഷ്ടമായത് തുറന്നുപറച്ചിലുമായി യുവനടൻ രംഗത്ത്