in ,

മലയാള സിനിമ കീഴടക്കാൻ പൃഥ്വിരാജ് -ആസഫ് അലി കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് സിനിമ ഒരുങ്ങുന്നു.. !!

prithviraj sukumaran with asif ali new movie

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് താരങ്ങൾ ആണ് ആസിഫ് അലിയും പൃഥ്വിരാജും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്നെ പൃഥ്വിരാജ് തന്റെ രണ്ടാമത സംവിധാനം ചെയ്യുന്ന ചിത്രം പ്രഘ്യാപിച്ചത്. അദ്യം ചെയ്ത സിനിമ ലൂസിഫർ വൻ വിജയം നേടിയെടിത്തു കൂടാതെ കോടികൾ ആണ് ആ സിനിമ നേടിയെടുത്തത്. മോഹൻലാലിനെ നായകൻ അക്കിട്ടാന് താരം ഈ സിനിമ എടക്കുന്നത്. ബ്രോ ഡാഡി എന്നാണ് സിനിമയ്ക്ക് പേര് നൽകിയത്. ഇതിന്റെ ചിത്രീകരണം ഉടനെ തുടങ്ങും എന്നും താരം പറഞ്ഞിരുന്നു.

അതുകൂടാതെ പൃഥ്വി ഇപ്പോൾ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കൂടെ ആസിഫ് അലിയും അഭിനയിക്കുന്നണ്ട്. നായിക ആയിട്ട് മഞ്ജുവാര്യരും അന്നാ ബെനും ആണ് ഇന്നുള്ള റിപ്പോർട്ട്‌ ആണ് കിട്ടിയത്. പ്രശസ്ത നോവലിസ്റ്റ് ഇന്ദുഗോപൻ ആണ് ഈ ചിത്രത്തിന് കഥ ഒരുക്കിയത്. ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വയ്ക്കാതെ തന്നെ അറിയിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സിനിമ സംവിധാനം ചെയുന്നത് പ്രശസ്‌ത സംവിധായകൻ വേണു ആണ്.

ഇതിന് മുൻപും വേണുവിന്റെ ചിത്രത്തിൽ ഇതിലെ എല്ലാ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അന്നാ ബെൻ വേണുവിന്റെ ചിത്രത്തിൽ അദ്യം ആയിട്ടാണ് എത്തുന്നത്. എന്തയാലും ആരാധകർ കാത്തിരിക്കുകയാണ് ഈ സിനിമയ്ക്കായി. ചിത്രം മാസ്സ് ആയിരിക്കും എന്നതിൽ ആരാധകർക്ക് ഒരു സംശയവും ഇല്ല.

Written by admin

മഞ്ജു വാര്യരും, റിമിയും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്തു, അത് കൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു. കുറിപ്പ്

seema vineeth on vismaya

മരി/ക്കുന്നതിലും 100 ശതമാനം ശെരി വിവാഹമോചനം തന്നെയാണ്, സീമ വിനീത്