in ,

കടൽക്കരയിൽ മൽസ്യകന്യകയെ പോലെ സുന്ദരിയായി കുട്ടിത്താരം ‘നന്ദന വർമ്മ’.വൈറൽ ചിത്രങ്ങൾ കാണാം

ചെറുപ്പക്കാലം മുതൽ അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് നന്ദന വർമ്മ.ബാല താരമായിട്ടാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.മോഹൻലാൽ നായകനായ’സ്പിരിറ്റ്.എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ രംഗത്ത് അരങ്ങേറിയത്.എന്നാൽ താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കിയത്’ആയാലും ഞാനും തമ്മിൽ’എന്ന ചിത്രത്തിൽ കൂടിയാണ്.

അതിന് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.എന്നാൽ ഗപ്പിയിലെ ആമിന എന്ന കഥാപത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ കുടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്.തട്ടമിട്ട കൊച്ച് സുന്ദരിയെ അത്ര വേഗം മലയാളികൾ മറക്കാൻ സാധിക്കില്ല.അതിന് ശേഷം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ആകാശമിട്ടായി,സൺ‌ഡേ ഹോളിഡേയ്‌സ്,വാങ്ക്,തുടങ്ങിയ ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.നന്ദന അവസാനമായി അഭിനയിച്ചത് ഭ്രമം എന്ന പൃഥ്വിരാജിന്റെ സിനിമയിലാണ്.എന്നാൽ ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.

എന്നാൽ ആ കുട്ടിതാരം ആളാകെ മാറിയിരിക്കുകയാണ് ഇപ്പോൾ താരം വളർന്ന് നായികയുടെ ലെവലിൽ എത്തിയിരിക്കുകയാണ്.അഭിനയത്തിൽ സജീവമല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ്.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വെള്ള നിറത്തിൽ കടൽക്കരയിൽ നിന്നുള്ള തകർപ്പൻ ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.കടൽക്കരയിൽ ഒപ്പം ഒരു കുത്തിരിയുടെ കൂടെയാണ് നന്ദന ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടത്.എന്തായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Written by admin

ഗായികയായല്ല ഉദ്യോഗസ്ഥയായി എന്നെ കാണാനാണ് അമ്മ ആഗ്രഹിച്ചത് തുറന്നു പറഞ്ഞ് ശ്വേത മോഹന്‍

സാരിയിൽ ശരീര സൗന്ദര്യം തുറന്ന് കാട്ടി ഗ്ലാമർ താരം’ഉർഫി ജാവേദ്’.ഇങ്ങനെയും സാരിയുടക്കാൻ പറ്റുമല്ലെ എന്ന് ആരാധകർ