in

വിവാഹ ശേഷം പുത്തൻ സന്തോഷ വാർത്ത പങ്കുവെയ്ച്ചു യുവയും മൃദുലയും.. !!!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ എറ്റവും കുടുതൽ വൈറൽ ആയിരിക്കുകയാണ് നടിയും നർത്തകിയും ആയിട്ടുള്ള മൃദുലയുടെയും നടൻ യുവയുടെയും വിവാഹ വിശേങ്ങളും അതിന്റെ ചിത്രങ്ങളും ആണ്. ജൂലൈ 8ന് ആണ് ഇവരുടെ വിവാഹം നടന്നത്. കൊറോണ കാരണം വളരെ ലളിതം ആയിട്ടാണ് ഇവരുടെ വിവാഹം കഴിഞത്. ബന്ധുക്കൾ മാത്രം ഉള്ള ഒരു വിവാഹം ആയിരുന്നു ഇവരുടേത്. കൊറോണ വ്യാപനം കാരണം എല്ലാ മാനദണ്ഡകൾ പാലിച്ചു കൊണ്ടാണ് ഈ വിവാഹം നടന്നത്. ആരാധകർ ഈയൊരു വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷം ആക്കിയിരുന്നു.

വിവാഹ ശേഷം ഇപ്പോൾ ഇതാ പുതിയ ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് ഇരുവരും. ഇൻസ്റ്റഗ്രമിൽ കൂടിയാണ് ഇവർ പുത്തൻ സന്തോഷ വാർത്ത അറിയിച്ചു കൊണ്ടുള്ള പോസ്റ്റ്‌ ഇട്ടത്. തങ്ങളുടെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് ഇരുവരും പങ്കുവെയ്ച്ചത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരിക്കുകയാണ്. വിവാഹ ശേഷം ഇവരുടെ ആദ്യത്തെ സന്തോഷ വാർത്ത കൂടിയാണ് ഇത്.

ആരാധകർ ഒരുപാട് കാത്തിരുന്ന ഒരു വിവാഹം കൂടിയാണ് ഇത്. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകർ ഉള്ള ഒരു യുവ താരങ്ങൾ ആണ് ഇരുവരും. അതുകൊണ്ട് തന്നെ താരങ്ങൾ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന് തന്നെ വൈറൽ ആവാറുണ്ട്.
കഴിഞ്ഞ വർഷം ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം ഉണ്ടായത്. എന്നാൽ അദ്യം ഇതൊരു പ്രണയ വിവാഹം ആയിരുന്നു എന്നാണ് കരുതിയത് എന്നാൽ പിന്നീട് ഇവർ തന്നെ അറഞ്ച് മാര്യേജ് എന്ന് വെളിപെടുത്തിയിരുന്നു. എന്തായാലും പുതിയ സന്തോഷ വാർത്ത ആഘോഷം ആക്കിയിരികുകയാണ് ആരാധകർ.

Written by admin

ali kadukassery

അവന്റെ അച്ഛൻ ഞാനല്ലെന്ന് പറഞ്ഞപ്പോൾ  കെട്ടിപ്പിടിച്ച് എന്റെ മോൻ അന്ന് കരഞ്ഞ കരച്ചിൽ : ഹൃദയം തൊട്ട കുറിപ്പ്

kishore peethambaran

എന്റെ അഭിനയ ജീവിതം അവർ എല്ലാവരും കൂടി ഇല്ലാതാക്കി.. ഇപ്പോൾ ഡ്രൈവറായി ജോലി ചെയുന്നു… മനസ്സ് തുറന്ന് കിഷോർ പീതാംബരൻ… !!