in ,

എന്റെ ചിന്തകൾ ആണ് എന്റെ ജീവിതം… ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു മാളവിക മോഹനൻ … !!!

Malavika Mohanan

തെന്നിന്ത്യ ഒട്ടാകെ ഒരുപാട് ആരാധകർ ഉള്ള ഒരു താര സുന്ദരിയാണ് മാളവിക മോഹനൻ .ഇന്നിപ്പോൾ തെന്നിന്ത്യയിൽ തന്നെ എറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടെന്നാണ് സത്യം തന്റേതായ അഭിനയം തന്നെ ആണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

ഇന്നിപ്പോൾ തമിഴ് സിനിമയിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെ നായിക ആയിട്ട് മാളവിക അഭിനയിച്ചിട്ടുണ്ട്.മലയാളത്തിന് പുറമെ ഹിന്ദി ,തമിഴ്,കന്നഡ എന്നീ ഭാഷയിലും താരം ഒരുപാട് ശ്രദ്ധ നേടിയ ചിത്രങ്ങളിലും ആരാധകരുടെ മനസ്സിൽ കയറി കൂടിയ താരം കൂടിയാണ് മാളവിക .സിനിമ പാരമ്പര്യ ഉള്ള ഫാമിലിയിലെ ഒരംഗം കൂടിയാണ് താരം .

താരത്തിന്റെ അച്ഛൻ അറിയപ്പെടുന്ന ഒരു ഫോട്ടോ ഗ്രാഫർ ആണ് .ആദ്യമായി താരം അരങ്ങേറിയത് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കൂടെ പട്ടം പോലെ എന്ന സിനിമയിലൂടെ ആണ് താരം ആദ്യമായി അരങ്ങേറിയത് .ആദ്യ സിനിമയിൽ തന്നെ താരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. അതിനുശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.താരത്തിന്റെ എല്ലാ ഫോട്ടോസും വിശേഷങ്ങളും ഒരു മടിയും കൂടാതെ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ആണ് ഇത്തവണ താരം എത്തിയത്. താരം കുടുതലും ഗ്ലാമർ ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയാറുള്ളത് അതൊക്കെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ഉണ്ട് താരത്തിന്.

Written by admin

swetha menon

ആദ്യം ഭർത്താവിന് ഇതൊക്കെ ചെയ്യാൻ ഇഷ്ടവും താല്പര്യവും ആയിരന്നു എന്നാൽ പതിയെ ഇതിനോട് ഉള്ള താല്പര്യം കുറഞ് വന്നു… വെളിപ്പെടുത്തി ശ്വേതാ മേനോൻ… !!

Resmi Boban

ഞാനും ഭർത്താവും ഇരു മതവിഭാഗങ്ങളിൽ ഉള്ളവരായതിനാൽ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിക്കും- രശ്മി ബോബൻ