in

‘സാരിയിൽ കിണ്ണംകാച്ചിയ ലുക്കിൽ പ്രിയ താരം’മാളവിക മേനോൻ’… ചിത്രങ്ങൾ കണ്ട് നോക്കാം..!!

ചെറുപ്പം മുതൽ തന്നെ അഭിനയ ജീവിതത്തിൽ സജീവമായ താരമാണ് മാളവിക മേനോൻ.ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.സിനിമയിൽ താരം ആദ്യമായി അഭിനയിക്കുന്നത്’നിദ്ര’എന്ന സിനിമയിൽ കൂടിയാണ്.ആദ്യ സിനിമയ്ക്ക് ശേഷം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് താരം അഭിനയ ജീവിതത്തിൽ സജീവമാവുകയായിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിൽ മുന്നിര നായികമാരിൽ ഒരാളാണ് താരം.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും ഈ ചെറിയ പ്രായത്തിൽ തന്നെ താരത്തിന് അഭിനയിക്കനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡലും നർത്തകിയുമാണ്.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.മോഹൻലാൽ നായകനായി എത്തിയ ആറാട്ടിലും താരം അഭിനയിച്ചിട്ടുണ്ട്.കൂടാതെ നവ്യ നായരുടെ മടങ്ങി വരവ് കണ്ട ഒരുത്തിയിലും താരം അഭിനയിച്ചിട്ടുണ്ട്.അതും കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് ഈ യുവ താര സുന്ദരി.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

കഴുത്തും  കൈയ്യും കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ  കഥ പറയുന്ന  അമ്മൂമ്മടെ പോലെ ആവും: നടി പാർവ്വതിക്ക് ബോഡി ഷെയ്മിങ് കമൻറുകൾ

കുഞ്ഞികൈകൾ താലോലിച്ച് പാർവതിയും ഭർത്താവും : ചിത്രം പകർത്തി മൃദുല