in ,

കുട്ടിയുടുപ്പിൽ തകർപ്പൻ ഡാൻസുമായി മാളവിക.. പൊളിച്ചടുക്കി എന്ന് ആരാധകർ.. വീഡിയോ കാണാം.. !!

മലയാള സിനിമയിൽ സുപരിചതയായ യുവ താരമാണ് മാളവിക. നിദ്ര എന്ന മലയാള സിനിമയിൽ കൂടിയാണ് മാളവിക ആദ്യമായി സിനിമയിൽ എത്തുന്നത്. അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. എന്നാൽ ആദ്യമായി നായികയുടെ വേഷം ചെയുന്നത് ആസിഫലിയുടെ കൂടെയാണ് അതിന് ശേഷം മലയാള സിനിമയിൽ സജീവമായി തന്നെ താരമുണ്ട്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് മാളവിക.ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.

ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ താരം കുടിയാണ് മാളവിക അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും ഒരു മടിയും കൂടാതെ ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവച്ച ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടിയുടുപ്പിൽ അതീവ ഗ്ലാമർസായിട്ടാണ് താരമെത്തിയത്.

എന്നാൽ സിനിമയിൽ താരം പൊതുവെ നാടൻ വേഷത്തിലുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യാറുള്ളത് എന്നാൽ സോഷ്യൽ മീഡിയയിൽ താരം കുടുതലും ഗ്ലാമർ ആൻഡ് ഹോട്ട് ലൂക്കിലാണ് എത്തുന്നത്. മൂന്നാർ ട്രിപ്പിങ് ഇടയിലാണ് ഈ ഗ്ലാമർ വീഡിയോ താരം ഷൂട്ട്‌ ആക്കിയത്. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നിപ്പോൾ മലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷയിലും സജീവമാണ് താരം. മലയാളത്തിൽ ഒരുപാട് സിനിമകളാണ് ഇനി തരത്തിന്റേതായി പുറത്ത് ഇറങ്ങാൻ ഉള്ളത്. എന്തയാലും താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

Written by admin

കല്യാണം കഴിക്കുമ്പോൾ സിന്ധുവിനു 22 ,എനിക്ക് 26: പ്രിയതമയ്ക്ക് ആശംസകളുമായി കൃഷ്ണകുമാർ

അപ്രതീക്ഷിതമായി അച്ഛന്റെ വാക്കു കേട്ട് പൊട്ടികരഞ്ഞ് സ്വാസിക, നടിക്ക് ഗംഭീര സര്‍പ്രൈസ്