in ,

‘ശരീരം ഇളക്കി ബെല്ലി ഡാൻസുമായി നടി’മാളവിക മേനോൻ’..കിടുക്കാച്ചി ഡാൻസ് കാണാം

ഇന്നിപ്പോൾ സിനിമ താരങ്ങളെ പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരുപാട് താരങ്ങളുണ്ട് ഇൻസ്റ്റഗ്രാമിൽ.അവർക്ക് ലഭിക്കുന്ന അതെ പിന്തുണയും ഇത്തരത്തിൽ റീൽസും മറ്റും ചെയ്യുന്ന താരങ്ങൾക്ക് ലഭിക്കുന്നുണ്ട്.രീൽസിൽ കൂടി അഭിനയ ജീവിതത്തിൽ എത്തിയ ഒരുപാട് പുതുമുഖ താരങ്ങളുണ്ട് ഇന്ന് നമുക്ക് ചുറ്റും.ഓരോ ദിവസം പിന്നിടുമ്പോഴും ഇത്തരത്തിലുള്ള ഒരുപാട് താരങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ കഴിവ് തെളിയിച്ചുകൊണ്ട് സിനിമയിൽ മറ്റും എത്തിയ താരങ്ങളുമുണ്ട്.എന്നാൽ ഇപ്പോൾ ഇതാ സിനിമയിൽ സജീവമായിട്ടുള്ള ഒരുപാട് താരങ്ങളാണ് ഇപ്പോൾ റീലിസ് പോലുള്ള വീഡിയോ പ്ലേറ്റ് ഫോമിൽ സജീവമായിരിക്കുന്നത്.ഇത്തരത്തിൽ ഉള്ള സിനിമ സീരിയൽ താരങ്ങളുടെ റീൽസ് വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലാവാറുണ്ട്.

അത്തരത്തിൽ സിനിമയിലും സോഷ്യൽമീഡിയിലും സജീവമായിരിക്കുന്നത് ഒരു താരമാണ് മാളവിക മേനോൻ.കഴിഞ്ഞ കുറച്ച് വർഷമായി മാളവിക അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട്.അഭിനയത്തിൽ എന്നത് പോലെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം ഇപ്പോൾ ഇഇതാ സോഷ്യൽ മീഡിയിൽ വൈറലായിയ്ക്കുകയാണ് മാളവികയുടെ ഒരു ഡാൻസ് റീൽസ് വീഡിയോ.ഇൻസ്റ്റഗ്രാം റീൽസിൽ തന്നെ ട്രൻഡിങ് ആയിട്ടുള്ള ഒരു മ്യൂസിക്കിനാണ് മാളവിക അടിപൊളി ചുവടുമായി എത്തിയിരിക്കുന്നത്.അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ വീഡിയോ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു.

ഇതിന് മുൻപും ഇത്തരത്തിലുള്ള ഒരുപാട് ഡാൻസ് വീഡിയോ തരം സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ച്ചിരുന്നു.അഭിനയത്രി മാത്രമല്ല താരം ഒരു നർത്തകി കൂടിയാണ് അതുകൊണ്ട് തന്നെ ഡാൻസിൽ ഒരു പ്രത്യേക കഴിവ് ഉണ്ട് താരത്തിന്.സോഷ്യൽ മീഡിയിൽ ഇന്നിപ്പോൾ ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന്.നാടൻ വേഷവും ഗ്ലാമർ വേഷവും ഒരുപോലെ ഇണങ്ങുന്ന ഒരു താരം കൂടിയാണ് മാളവിക.ഇനിയിപ്പോൾ മോഹൻലാൽ നാകാനായി എത്തുന്ന’ആറാട്ട്’എന്ന സിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ള ചിത്രം.

Written by admin

ജ​ഗതിയെ കണ്ട സന്തോഷം പങ്കിട്ട് അനൂപ് കൃഷ്ണനും ഭാര്യയും , ഇത് ശുഭ സൂചനയോ?

ശോഭന ചെയ്ത പോലുള്ള കഥാപാത്രങ്ങളെ കാത്തിരിക്കുകയാണ്: മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി