in

വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടവൾ അല്ല സ്ത്രീ .വൈറൽ ആയി അർച്ചന അനിലിന്റെ ഫോട്ടോ ഷൂട്ട്‌.

archana kerala model

കേരളക്കരയിൽ ഒട്ടേറെ ആരാധകർ ഉള്ള മോഡൽ ആണ് അർച്ചന ഒരു പക്ഷെ ഒരെറ്റ ഫോട്ടോ ഷൂട്ട്‌ മൂലം വളർന്ന് വന്ന വന്നതാണ് താരം. വെൻഡിങ് ഷൂട്ട്‌ എന്ന പേരിലായിരുന്നു താരത്തിന്റെ ഹോട്ട് ഫോട്ടോസ് സോഷ്യൽ മീഡിയകളിൽ തരംഗമായത്. ഇൻസ്റ്റാഗ്രാമിൽ വളരെ പെട്ടന്നായിരുന്നു ഫോട്ടോസ് വൈറൽ ആയത്‌.

archana kerala model

archana kerala model

ഒരു പക്ഷെ താരത്തിന്റെ ഫോട്ടോസ് ഷൂട്ട്‌ ഇത്രയും വൈറൽ ആക്കിയത് കേരളത്തിലെ സദാചാരവാദികൾ ആയിരുന്നു. ഫോട്ടോസിന്റെ അടിയിൽ പലതരത്തിലുള്ള മോശമായ അശ്ലീല കമെൻറ്റുകൾ ഒരുപാട് പേർ രേഖപെടുത്തി കൂടതെ പച്ച തെറികൾ വരെ ഉണ്ടയിരുന്നു അതിൽ.ഇതിനോട് താരം ലൈവിൽ വന്ന് തക്കതായ മറുപടി കൊടുക്കുകയും ചെയ്തു. എന്റെ വീട്ടുകാർക്ക്‌ ഇല്ലാത്ത പ്രശനം സദാചാരികളായ നിങ്ങൾക്ക് എന്തിന് എന്ന ചോദ്യം ആണ് താരം വിമർശക്കാരോട് ചോദിച്ചത്.

archana kerala model

archana kerala model

ഒരു പക്ഷെ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് അടിമപ്പെട്ട ഒരു മോഡൽ കൂടിയാണ് അർച്ചന. പിന്നീട് താരം നിരവധി ഫോട്ടോ ഷൂട്ടുക്കളിൽ പങ്കെടുത്തു. താരത്തിന്റെ ഫോട്ടോസുക്കൾ പെട്ടന്ന് തന്നെ വൈറൽ അവുക്കയും ചെയുന്നുണ്ട് എന്നതാണ് സത്യം താരത്തെ ഇന്നും ഒട്ടനവധി ആരാധകർ ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോൾ താരം വീണ്ടും വന്നിരിക്കുകയാണ് ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള ഫോട്ടോസ് ഇതിനകം തന്നെ വൈറൽ ആയിരിക്കുകയാണ്.

archana kerala model

archana kerala model

Written by admin

allu+arjun+family

കുടുംബത്തോടൊപ്പം താജ്മഹൽ ഒപ്പിയെടുത്തു അല്ലുഅർജുൻ. വൈറൽ ആയി താരത്തിന്റെ ഫാമിലി ഫോട്ടോ ഷൂട്ട്‌.

kudumbavilakku-actress-saranya-anand

കുടുംബവിളക്കിലെ വേദികയുടെ പുതിയ ഫോട്ടോസ് ഏറ്റെടുത് ആരാധകർ. ശരണ്യ ആനന്ദിന്റെ ഫോട്ടോ ഷൂട്ട്‌ കണ്ടുനോക്ക്.