in ,

‘പുഴയിൽ കുളിച്ചുകയറി വൈറൽ മോഡൽ ‘പൂനം’…ഫോട്ടോഷൂട്ട് കാണാം…!!!

ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ വന്ന് നിറയുന്നുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്.

ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്.

കോവിഡ് കാലഘട്ടം അതിന് വളരെ വലിയ ഒരു സാധ്യത തന്നെ തുറന്നു കൊടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വീടിനുള്ളില്‍ ഒറ്റപ്പെട്ടപ്പോള്‍ പലരും കൂടുതല്‍ ആളുകള്‍ക്ക് മുന്നില്‍ സജീവമാകാന്‍ ശ്രമിക്കുകയും തങ്ങളുടെ വിശേഷങ്ങള്‍ നിരന്തരം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ ഭാഗമായാണ് ധാരാളമാളുകള്‍ സൈബര്‍ ലോകത്തേക്ക് കടന്നു വരികയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.

മറ്റുള്ളവര്‍ കണ്ടാല്‍ മോശം പറയുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പങ്കു വയ്ക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെ പല താരങ്ങളും സൈബര്‍ ആക്രമണങ്ങള്‍ പോലും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ തന്റേടതോടുകൂടി നേരിടുവാന്‍ ആണ് പല താരങ്ങളും ശ്രമിക്കുന്നത്.

ഇത്തരത്തില്‍ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പൂനം. ഇപ്പോഴിതാ പൂനത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയുടുത്ത് പുഴയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായെത്തിയത്.

Written by Editor 3

വിവാഹമോചനത്തിനുള്ള കാരണക്കാരി ഒരിക്കലും ഞാൻ ആയിരുന്നില്ല, എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത്; മംമ്ത മോഹൻദാസ് തുറന്ന് പറയുന്നു

മൊത്തം എത്ര അവിഹിതം ഉണ്ടെന്ന് ഞാന്‍ ഇടയ്ക്ക് ചോദിക്കും, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം കരയുന്ന അവരുടെ മുഖമായിരുന്നു മനസ്സില്‍ -അനു നായര്‍