in ,

കാട്ടരുവിയുടെ മടിത്തട്ടിൽ നിന്നും കിടിലൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു അമേയ.. സാരിയിൽ ക്യൂട്ടായി താരം.. !!

അഭിനയ ജീവിതത്തിലും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമായ താരമാണ് അമേയ മാത്യു . ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു യുവതാരങ്ങളിൽ ഒരാളാണ് ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയിൽ എത്തുകയും പിനീട്‌ മലയാളികളുടെ ഇഷ്ട്ട താരമായി മാറുകയും ചെയ്ത താരമാണ് സിനിമയിൽ അരങ്ങേറി വെറും വർഷങ്ങൾ മാത്രമെ ആയിട്ടുള്ളൂ .

ചെറിയ ചെറിയ വേഷങ്ങൾ ചെയ്താണ് താരം സിനിമയിൽ എത്തുന്നത് ആദ്യമായി താരം സിനിമയിൽ എത്തുന്നത് ജയസൂര്യയുടെ സിനിമയിൽ ആണ് ചെറിയ വേഷങ്ങത്തിലാണ് താരം എത്തിയത് എന്നാൽ പോലും ആ ചെറിയ വേഷം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു . അതിന് ശേഷം സിനിമയിൽ താരം സജീവമായി തന്നെയുണ്ട് . മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് ചെറിയ വേഷങ്ങൾ ചെയിതാണ് താരം സിനിമയിൽ വളർന്ന്. ആദ്യസിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണണ്ട്.

നടി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കുടിയാണ്. അത്കൊണ്ട് തന്നെ മോഡൽ എന്ന നിലയിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയിക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്തവണ സാരിയിലാണ് താരമെത്തിയത്ത്. കാട്ടരുവിയുടെ മടിത്തട്ടിൽ കിടന്നു കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

വിമർശിക്കുന്നവർക്ക് അത്തരത്തിലുള്ള വേഷങ്ങൾ ധരിച്ചുകൊണ്ട് തന്നെ മറുപടി നല്കും:  പ്രതികരണവുമായി ഗോപിക രമേശ്

പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ എന്റെ സഹോദരിയെ പോലെ, അന്‍ഷിത