in ,

അതിരപ്പള്ളിയിൽ അവധി ആഘോഷിച്ച് അഹാന.. വെള്ളത്തിൽ കളിക്കുന്ന ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

ahana krishna kumar athirapally photos

മലയാള സിനിമാലോകത് ഏറ്റവും കൂടുതൽ ആരാധകരുള ഒരു യുവ നടിയാണ് അഹാന. തന്റെ അഭിനയം കൊണ്ടും സൗദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഉള്ള യുവ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഒരു നടികുടിയാണ് താരം.
സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിലാണ് താരം ജനിച്ചത് അച്ഛൻ കൃഷ്‌കുമാർ സിനിമ സീരിയൽ മേഘലയിൽ അറിയപ്പെടുന്ന ഒരു താരമാണ്. കൂടതെ താരത്തിന്റെ സഹോദരി മാരും സിനിമയിൽ അറിയപ്പെടുന്ന താരങ്ങളാണ്.

ahana krishna kumar athirapally photos

ahana krishna kumar athirapally photos

ahana krishna kumar athirapally photos

ahana krishna kumar athirapally photos

ahana krishna kumar athirapally photos

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോസും നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്കരുന്നുണ്ട്. ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്നെ താരത്തിന്റെ കുടുബം നിരവധി സൈബർ അക്രമങ്ങളും ചർച്ചകൾക്കും ഇരയായിരുന്നു. താരത്തിന്റെ അച്ഛൻ ഇലക്ഷന് മത്സരിക്കുന്നതിന്റെ നിരവധി വാർത്തകൾ കുടുംബത്തെ പറ്റി നിറഞ്ഞിരുന്നു.

ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിരപള്ളിയിൽ അവധി ആഘോഷികുന്ന ചിത്രങ്ങൾ ആണ് തരാം പങ്കുവെയ്ച്ചത്. ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡലും ഗായകി കൂടിയാണ് താരം. ഇൻസ്റ്റഗ്രാമിൽ തന്നെ 20 ലക്ഷത്തി പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.
ചുരുക്കം ചില സിനിമയിലാണ് താരം അഭിനയിച്ചത് എന്നാൽ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടുകയും ചെയ്തിരുന്നു. ചില തുറന്ന് പറച്ചിലുകൾ കൊണ്ട് നിരവധി ആക്രമണങ്ങളിലും താരം പെട്ടിട്ടുണ്ട്.

Written by admin

shreya ghoshal baby shower pics

കുഞ്ഞിവാവയെ കാണാൻ കൊതിച്ചു ശ്രേയ ഘോഷാൽ.. വൈറലായി താരത്തിന്റെ ബേബി ഷവറിങ് ചിത്രങ്ങൾ.

yuva mridula girl viewing video

യുവയുടെയും മൃദുലയുടെയും രസകരമായ പെണ്ണുകാണൽ വീഡിയോ കണ്ടുനോക്കാം.