in ,

വൈറലായി കൊച്ചുനായിക മീനാക്ഷിയുടെ ഫോട്ടോ ഷൂട്ട് .ഫോട്ടോസ് കണ്ടുനോക്കാം .

മലയായികൾക്ക് ഏറെ ഇഷ്ടമുള്ള കൊച്ചുനായിക ആണ് മീനാക്ഷി അനുപ് .വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സിനിമകളിൽ അഭിനയിച്ച തരാം കൂടിയാണ് മീനുട്ടി .താരത്തിന്റെ അഭിയമികവാണ് ഇത്രയും ചെറുപ്പത്തിൽ തന്നെ യത്ര സിനിമകളിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയത് .ആദ്യം ഷോർട് ഫിലിമിലുടെ ആണ് താരം ക്യാമറയ്ക്കു മുന്നിൽ എത്തിയത് .പിന്നീട് ആണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറിയത് .പിന്നീട് മലയാള സിനിമയിൽ സജീവമായി അഭിനയം തുടങ്ങുകയും താരം ചെയിതു .അഭിനയിച്ച എല്ലാ സിനിമയിലും താരത്തിന്റെ കഥാപാത്രം എല്ലാവരുടെ മനസിൽ മായാതെ ഇന്നും നിൽക്കുനുണ്ട് .

Meenakshi Anoop

Meenakshi Anoop

Meenakshi Anoop

Meenakshi Anoop

Meenakshi Anoop

Meenakshi Anoop

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം .ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷക്കണക്കിന് ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത് .മീനാക്ഷിയുടെ എല്ലാ വിശേഷങ്ങളും ഒരു മടിയും കൂടാതെ ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട് .ഇപ്പോൾ പോസ്റ്റ് ചെയിത ഫോട്ടോസാണ് ആരാധകർക്കിടയിൽ വൈറലായി മാറിനിൽക്കുന്നത് .2014 ൽ ആണ് താരം ആദ്യം ആയി മലയാള സിനിമാലോകത്തേക്ക് അരങ്ങേറിയത് .

പിന്നീട് ഒരുപാട് മികച്ച സിനിമയിലൂടെ ആരാധകരുടെ മിച്ച കൊച്ചു നായികാ ആയി മാറിയിരുന്നു .ഏറ്റവും കൂടുതൽ ആരാധകർ താരത്തെ അറിയാൻ തുടങ്ങിയത് അമർ അക്‌ബർ അന്തോണി എന്ന ചിത്രത്തിലൂടെ പാത്തു എന്ന അയിരുന്നു .പിന്നീട് മോഹൻലാലിന്റെ കൂടെ ഒപ്പം എന്ന സിനിമയിലും അഭിനയിച്ചുട്ടുണ്ട് .നടി എന്നതിലുപരി ഒരു മികച്ച മോഡലിംഗ് കൂടിയാണ് താരം .ഇപ്പോൾ ടോപ് സിംഗർ എന്ന പരിപാടിയിൽ അവതാരിക ആണ് താരം.

Written by admin

Lakshmi Rai

ഞാനും ഒരു പെണ്ണാണ് എനിക്കും ഉണ്ട് വികാരങ്ങൾ .പലരുടെ കൂടെയും ഡേറ്റിങ് നടത്തിട്ടുണ്ടെന്ന് തുറന്ന് പറഞ് ലക്ഷ്മി റായ് .

Aswathy S Nair

വൈറലായി ഉപ്പും മുളകും ഫെയിം അശ്വതിയുടെ ഫോട്ടോ ഷൂട്ട് .ഏറ്റെടുത്ത് പ്രേക്ഷകർ .