in , ,

കൃഷ്ണകുമാറിന്റെ അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി ഭാര്യയും നാല് മകളും….. !!!

krishnakumar birthday

ഒരു കാലത്ത് മലയാള സിനിമയിൽ നിറസാനിധ്യം ആയിരുnna ഒരു താരം ആയിരുന്നു കൃഷ്ണ കുമാർ. ബിഗ് സ്ക്രീനിലും മിനി സ്‌ക്രീനിലും ഓരേ പോലെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്. കാശ്‌മീരം എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമയിൽ താരം അഭിനയിച്ചു.

നിരവധി നല്ല അവസരങ്ങൾ താരത്തെ തേടി എത്തി. വില്ലനായും നായകനായും ഓരേ സമയം അരങ്ങു വാഴാൻ താരത്തിന് സാധിച്ചു. സിനിമയിൽ സജിവമായി അഭിനയിക്കുബോൾ ആണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ അരങ്ങേറിയത്. എന്നാൽ ഇടയ്ക്ക് കൊറേ കാലം കൃഷ്ണകുമാർ മിനി സ്ക്രനിൽ നിന്നും ഇടവേള എടുത്തിരുന്നു. സീരിയലിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും സിനിമയിൽ താരം സജീവമായി തന്നെ അഭിനയിക്കുണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുഗ് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ സീരിയലിൽ വീണ്ടും സജിവമായിരിക്കുകയാണ് താരം. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പമ്പരയിൽ കൂടി വീണ്ടും മിനി സ്‌ക്രീനിൽ എത്തിയിരിക്കുകയാണ് താരം.

താരം വിവാഹം കഴിച്ചത് സിന്ധു കൃഷ്ണയെ ആണ് ഇരുവരുടേതും പ്രണയ വിവാഹം ആയിരുന്നു. ഇവർക്ക് നാല് പെൺ മകൾ ആണ് ഉള്ളത്. അഹാന, ഇഷാനി, ദിയ, ഹൻസിക.. ഇതിൽ അഹാന മലയാളത്തിലെ അറിയപ്പെടുന്ന ഒരു യുവ താരം ആണ്.കുടതെ ഇഷാനീയും ഇപ്പോൾ സിനിമയിൽ അരങ്ങേറിയിരികുകയാണ്. സിനിമയിൽ എന്ന പോലെ തന്നെ എല്ലാവരും സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് കൃഷ്ണകുമാറിന്റെ അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷം.

ഭാര്യയും നാല് മകളുടെ കൂടെയും ആണ് പിറന്നാൾ ആഘോഷിച്ചത് . വീട്ടിൽ കേക്ക് മുറിച്ചു കൊണ്ടാണ് ഇത്തവണ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം കൃഷ്ണകുമാർ തനെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.

Written by admin

vignesh tiktok

ടിക് ടോക്ക് താരം മുത്തുമണി പെട്ടൂ…. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ ഡിപിച്ച് ഗർഭണിയാക്കി ടിക് ടോക്ക് താരം അമ്പിളി…. !!!

arjun ashokan daughter

ആദ്യമായി അൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചു നടൻ അർജുൻ അശോകൻ.. ചിത്രങ്ങൾ കാണാം !!