in ,

‘കാറും സാരിയും’ആഹാ അന്തസ്സ്…വീണ്ടും ആരാധകരെ കൊതിപ്പിച്ച് മലയാളി മോഡൽ’നീരജ നായർ

ഇപ്പോൾ സിനിമ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ളവരാണ് മോഡലുകളും.എവിടെ നോക്കിയാലും മോഡലുകളും അവരുടെ ഷൂട്ടുകളും കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.പല മോഡലും പെട്ടന്ന് വൈറലാവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയായി മാറിയിരിക്കുകയാണ് മോഡലിംഗും സോഷ്യൽ മീഡിയയും.ഇന്നിപ്പോൾ മോഡലിങ്ങിൽ കൂടി കരിയർ തന്നെ മാറിയ ഒരുപാട് മോഡലുകൾ നമുക്ക് ചുറ്റുമുണ്ട്.അവരുടെ ഉളിലെ ആശയങ്ങളെ ചിത്രങ്ങളുടെ രൂപത്തിൽ കൂടി സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയാണ് മിക്ക മോഡലുകളും.ആദ്യ കാലങ്ങളിൽ മോഡലിങ്ങിൽ കുടുതലും പുരുഷന്മാർ ആയിരന്നു തിളങ്ങിയിരുന്നത് എന്നാൽ ഇന്നിപ്പോൾ അവരെക്കാളും മുന്നിൽ എത്തിയിരിക്കുകയാണ് പെൺ മോഡലുകൾ.

ഇന്ന് കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തുന്ന മോഡലുകളാണ് അധികവും.വൈറലാവാൻ വേണ്ടി ശരീരം വരെ തുറന്ന് കാണിക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുകയാണ് ഇന്നത്തെ പല മോഡലുകളൂം.ശരീരം അല്ല മറിച്ച് എന്ത് കാണിച്ചാലും കുഴപ്പം ഇല്ല ഞങ്ങളെ എല്ലാവരും അറിയണം എന്നുള്ള ചിന്താഗതിയിലാണ് മിക്കവരും.ഒരുപക്ഷെ ഇത്തരത്തിൽ ഹോട്ട് ഷൂട്ടുകൾ നടത്തി വൈറലായ ഒരുപാട് മോഡലുകൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത ഒരു മലയാളി ഗ്ലാമർ മോഡലാണ്’നീരജ നായർ.ശരീരം തുറന്ന് കട്ടിയുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തിയിട്ടാണ് താരം ഇന്നുകാണുന്ന രീതിയിൽ വളർന്ന് വന്നത്.

ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് തരാതെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സഹായിച്ചത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ഷൂട്ടുകൾ.ഇത്തവണ സാരിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരമെത്തിയത്.ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.താരത്തിന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് താരത്തിന്റെ ഭർത്താവ് തന്നെയാണ്.

Written by admin

സംഖ്യാശാസ്ത്ര പ്രകാരം നടി ലെന പേര് മാറ്റി, പുതിയ പരിഷ്‌കാരം ഇങ്ങനെ

മഞ്ഞു പെയ്ത്ത് ആസ്വദിക്കുന്ന സംവൃത : ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ