in

ഇത്രയും ഞാൻ പിടിച്ചുനിന്നത് അദ്ദേഹത്തിന്റെ സപ്പോർട്ട് കൊണ്ടാണ്: തിരിച്ചുവരവിന്റെ സന്തോഷത്തിൽ ജൂഹി റുസ്തഗി

എരുവും പുളിയും പരമ്പരയിലൂടെ പ്രേക്ഷകര്ക്ക് മുന്നിലേക്ക് വീണ്ടുമെത്തുകയാണ് ഉപ്പും മുളകും ടീം. മിനിസ്ക്രീനിൽ ആദ്യ എപ്പിസോഡ് തന്നെ ട്രെൻഡിങ്ങിൽ ആണ് ഇടം നേടിയത്. താരങ്ങളുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്.

ജൂഹിയും പരമ്പരയിൽ സജീവമായുണ്ട്. പതാരത്തിൻറെ തിരിച്ചുവരവ് ആരാധകർ വളരെയധികം സന്തോഷത്തോടെയാണ് സ്വീകരിച്ചത് .ഈ അടുത്ത കാലത്താണ് ജൂഹിയുടെ അമ്മ ഒരു അപകടത്തിൽ മരണപ്പെടുന്നത്. ഇതേതുടർന്ന് താരം ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നയാളാണ് റോവിൻ എന്നാണ് നടി വെളിപ്പെടുത്തുന്നത്.

ഇത്രയും ഞാൻ പിടിച്ചുനിന്നത് അദ്ദേഹത്തിന്റെ സപ്പോർട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാൻ വരും, സംസാരിക്കും, ആശ്വസിപ്പിക്കുമെല്ലാം ചെയ്യും. ഏകദേശം മൂന്നു വർഷം മുൻപ് ഒരു കവർ സോങ് ഷൂട്ടിനിടയിലാണ് ഇരം വരും പരിചയപ്പെടുന്നത്. ജൂഹിയുടെ അമ്മയുമായും നല്ല സൗഹൃദത്തിലായിരുന്നു റോവിൻ. ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാർത്തകൾ സോഷ്യൽ മീഡിയയിൽ നിരവധി വന്നിട്ടുണ്ട് എന്നാൽ ഇതൊന്നും സത്യമല്ല എന്നാണ് താരം പറയുന്നത്

വിവാഹത്തെ കുറിച്ചൊന്നും ‌ഉടൻ ഇരുവരും ചിന്തിക്കുന്നത് ഇല്ല. മൂന്നു മാസം മുൻപുള്ള ജീവിതത്തിലൂടെയല്ല നടി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ‘ മാത്രമല്ല 23 വയസ്സേ ആയിട്ടുള്ളൂ എന്നും കാലങ്ങൾ ഇനിയും മുന്നോട്ട് കിടപ്പുണ്ടെന്ന് താരം വ്യക്തമാക്കി.

Written by admin

‘സാമന്തയുടെ ഹിറ്റ് ഗാനത്തിന് തകർപ്പൻ ഹോട്ട് ഡാൻസുമായി ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’.വീഡിയോ വൈറൽ

ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു, ഭാമ