in

ആ ത്മ ഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരൻ !!!

ആ ത്മ ഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ അതി സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരൻ !!!സലൂട് അടിച്ചു സോഷ്യൽ മീഡിയ തൊട്ടതിനും പിടിച്ചതിനും ഇന്ന് പലരും കണ്ടു വെച്ചിട്ടുള്ള മാർഗം ആണ് സ്വ യം ജീ വ നൊടുക്കുക്ക എന്നുള്ളത് എന്നാൽ സ്വായം ജീവൻ എടുക്കുന്നതിനു മുൻപ് നമ്മുടെ ചുറ്റും ഉള്ളവരെയും നമ്മളെ സ്നേഹിക്കുന്നവരെയും കുറിച്ച് ഒന്ന് ആലോചിച്ചാൽ വളരെ നന്നായിരിക്കും ഇപ്പോൾ ഒരു യുവതി കെട്ടിടത്തിന്റെ മുകളിൽ നിന്നും സ്വായം ജീവൻ ഒടുക്കാൻ ശ്രമിക്ക്‌ബോൾ അതി സാഹസികമായി ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന പോലീസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

ഈ സംഭവം നടന്നത് ഉത്തരേന്ത്യയിൽ ആണ് യുവതി സ്വായം ജീവൻ എടുക്കാൻ ഉള്ള കാര്യം വ്യക്തമല്ല ഉയരം ഉള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കൊണ്ട് യുവതി ചാടാൻ ഒരുങ്ങുക ആയിരുന്നു വിവരം അറിഞ്ഞു സ്ഥലത്തു് എത്തിയ പോലീസുകാരും ഫയർ ഫോഴ്സ് ഉദോഗസ്ഥരും യുവതിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടായിരുന്നു.

Written by admin

ഒരേ വേദിയിൽ കാമുകിമാരായ രണ്ട് പെൺകുട്ടികൾക് താലിചാർത്തി കാമുകൻ

ആനകൾക്ക് അഞ്ചു കോടിയുടെ സ്വത്ത് എഴുതിവെച്ച് ഉടമ