in

ആനകൾക്ക് അഞ്ചു കോടിയുടെ സ്വത്ത് എഴുതിവെച്ച് ഉടമ

ജീവന്‍ രക്ഷിച്ച രണ്ട് ആനകൾക്ക് അഞ്ചു കോടിയുടെ സ്വത്ത് എഴുതിവെച്ച് ഉടമ !!!പല തരത്തിൽ ഉള്ള അന പ്രേമികളെയും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത് പോലെ ഒരാൾ ആദ്യമായിട്ടാകും തന്റെ സ്വത്തിന്റെ പകുതി ഭാഗം രണ്ടു ആനക്ക് വേണ്ടി എഴുതി വെച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ആന പ്രേമി ബീഹാറിലെ ജാനിപുർ സ്വദേശി ആയ അത്തർ ഇമാം ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ആനകൾക്ക് വേണ്ടി സ്വത്തു എഴുതി വെച്ചത് അഞ്ചു കോടിയുടെ സ്വത്താണ് മോട്ടി റാണി എന്നി പേരുള്ള ആനക്ക് നൽകിയത് 12 വയസ്സ് മുതൽ ആണ് ആനകൾക്ക് ഒപ്പം താൻ എന്നും ജീവൻ രക്ഷിക്കാൻ പോലും ആന തയ്യാർ ആയിട്ടുണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്.

ജീവന്‍ രക്ഷിച്ച രണ്ട് ആനകൾക്ക് അഞ്ചു കോടിയുടെ സ്വത്ത് എഴുതിവെച്ച് ഉടമ !!!പല തരത്തിൽ ഉള്ള അന പ്രേമികളെയും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത് പോലെ ഒരാൾ ആദ്യമായിട്ടാകും തന്റെ സ്വത്തിന്റെ പകുതി ഭാഗം രണ്ടു ആനക്ക് വേണ്ടി എഴുതി വെച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു ആന പ്രേമി ബീഹാറിലെ ജാനിപുർ സ്വദേശി ആയ അത്തർ ഇമാം ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ആനകൾക്ക് വേണ്ടി സ്വത്തു എഴുതി വെച്ചത്

Written by admin

ആ ത്മ ഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരൻ !!!

ഭാര്യയെ കിട്ടിയത് എവിടെ നിന്നെന്നു കണ്ടോ സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും