പ്രണയിക്കുന്നവർ ചെയ്തുകൂട്ടുന്നത് എന്തൊക്കെയെന്ന് അവർക്ക് പോലും അറിയാൻ സാധിക്കില്ല പ്രേമത്തിന് കയ്യും കാലും ഇല്ല എന്ന് പറയുന്നത് അതുകൊണ്ടാണ് ഇപ്പോഴിതാ ഇടുക്കിയിലെ യുവമിഥുനങ്ങൾക്ക് സംഭവിച്ച അക്കിടിയുടെ കഥയാണ് വൈറലാകുന്നത് നല്ല ഒന്നൊന്നര പണിയാണ് 18വയസുള്ള കാമുകനും പ്രായപൂർത്തിയാകാത്ത കാമുകിക്കും കിട്ടിയത് ഇവർ ചെയ്തുകൂട്ടിയത് അറിഞ്ഞ് തലയിൽ കൈ വെക്കുകയാണ് വീട്ടുകാരും നാട്ടുകാരും ഇടുക്കി ചേലച്ചുവട്ടിലെ രണ്ടുപേർ വർഷങ്ങളായി പ്രണയത്തിലായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിലെത്തി സ്വന്തം വീട്ടിൽ എത്തിച്ച് പ്രണയം പങ്കിടുകയായിരുന്നു യുവാവ് പ്രേമം നടിച്ച് വശത്താക്കി ആണ് പെൺകുട്ടിയെ ഇയാൾ രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചിരുന്നത് ഒരു വർഷമായി ആരും ഇത് അറിഞ്ഞിരുന്നില്ല.
എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെ ആണ് ബൈക്കിൽ എത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയിരുന്നത് രാത്രി 10 മണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വെച്ച ശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പിറകിൽ ഇരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും ഇവിടെ ഒന്നിച്ചു കഴിയുകയും ഉറങ്ങുകയും ചെയ്യും പിന്നീട് 5 മണിക്ക് മുമ്പ് തന്നെ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചിരുന്നു എന്നാൽ കഴിഞ്ഞദിവസം ഇവർ ഉണരാൻ താമസിച്ചു ഇതോടെ ഇരുവരും അങ്കലാപ്പിലായി നേരം പുലർന്നതോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല സ്വന്തം വീട്ടിൽ തന്നെ പെൺകുട്ടിയെ ഇയാൾ സുരക്ഷിതയാക്കി