മലയാള സിനിമയിൽ ഇതിനകം തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പാർവതി തിരുവോത്ത് .തനിക്ക് തോന്നുന്ന കാര്യങ്ങൾ ആരുടെയും മുഖമോ സ്ഥാനമോ നോക്കാതെ പറയാൻ ധൈര്യമുള്ള കരുത്തുറ്റ ഒരു അഭിനയത്രി കൂടിയാണ് പാർവതി .ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് പാർവതി .
2006 ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് സിലബസ് “എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് .എന്നാൽ ആദ്യ സിനിമയിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചില്ല എന്നാൽ താരത്തെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയതെ’നോട്ട് ബുക്ക്” എന്ന സിനിമയിൽ കൂടിയാണ് .മലയാള സിനിമയിൽ മാത്രമല്ല എനി ഭാഷയിലും തരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട് .തമിഴ് സിനിമയിൽ കൂടിയാണ് തരം വീണ്ടും അഭിനയ ജീവിതത്തിൽ തിരിച്ചുവരവ് നടത്തിയത് .അതിന് ശേഷം പിന്നീട് മലയാള സിനിമ ഭരിച്ചത് പർവതിയായിരുന്നു അടുപ്പിച്ച് തരം അഭിനയിച്ച സിനിമകൾ മലയളത്തിൽ വമ്പൻ വിജയം നേടിയിരുന്നു .
അഭിനയത്തിൽ എന്നത് പോലെ തന്നെ സമൂഹത്തിൽ ഉയർന്ന് വരുന്ന പൽ പ്രശ്ങ്ങളെയും തരം ചോദ്യം ചെയ്യാറുണ്ട് .ജോലി സ്ഥലങ്ങളിൽ സ്ത്രീ വിഭാഗം നേരിടുന്ന അവഗണനകളും അതിക്രമങ്ങളും കമ്മിഷൻ മുൻപാകെ കൊണ്ട് വന്നിട്ടും അതിൽ സർക്കാർ ഇടപെടത്തത്തിൽ താരം ചോദ്യം ചെയ്തിരുന്നു .എല്ലാ സ്ഥലത്തും എന്നത് പോലെ സിനിമയിലും സ്ത്രീകൾ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കും ചൂഷണത്തിനും സ്ത്രീ വിഭാഗം ഇരയാവാറുണ്ട് .സിനിമയിൽ ചെറിയ വേഷം കിട്ടണമെങ്കിൽ തന്നെ സവിധായകന്റെയോ മാറ്റ് പ്രവർത്തകരുടെയോ കൂടെ കിടപ്പറ പങ്കിടേണ്ടി വരുന്ന അവസ്ഥ വരെ സിനിമയിൽ ഉണ്ടായിട്ടുണ്ട് എന്നാണ് പാർവതി പറയുന്നത് ഇങ്ങനെ ഉള്ള ഒരുപാട് പരാതികൾ തന്നിട്ടും അതിനെതിരെ എന്ത് കൊണ്ടാണ് നടപടി എടുക്കാത്തത് എന്നും താരം കൂട്ടിച്ചേർത്തു .താരത്തിന്റെ തുറന്ന് പറച്ചിലുകൾ ഓട്ടുപാട് തവണ വാൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു .